ID: #54792 May 24, 2022 General Knowledge Download 10th Level/ LDC App തെക്കേ ഇന്ത്യ സന്ദർശിച്ച അതനേഷ്യസ് നികിതിൻ ഏത് രാജ്യക്കാരനായിരുന്നു? Ans: റഷ്യ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 2022 ലെ ഫിഫ ലോകകപ്പിന് വേദിയാകുന്ന സ്ഥലം? കിഴക്കൻ പാകിസ്താന് ബംഗ്ലാദേശന്നപേരിൽ സ്വാതന്ത്രരാജ്യമായിത്തീരാനാവശ്യമായ സഹായങ്ങൾ നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി? തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്? ‘രാധയെവിടെ’ എന്ന കൃതിയുടെ രചയിതാവ്? പ്രാചീന രേഖകൾ രാജേന്ദ്രചോളൻ പട്ടണം എന്ന രേഖപ്പെടുത്തിയിരിക്കുന്ന പ്രദേശം ഏതാണ്? ഏകാന്ത ദ്വീപ് എന്നറിയപ്പെടുന്നത്? ഏതു മതത്തിന്റെ വിഭാഗങ്ങളാണ് ശ്വേത൦ബരന്മാരും ദിഗംബരന്മാരും? കോർബറ്റ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? 6 നും 14 നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നല്കാൻ വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി? ചന്ദ്രഗുപത് മൗര്യന്റെ കാലത്തെ ഗ്രീക്ക് അംബാസിഡർ ? കോയമ്പത്തൂർ പ്രദേശത്തെ ഭരണാധികാരിയായി ചിറ്റൂരിലെ നായർ പടയാളികൾ പരാജയപ്പെടുത്തിയത് സ്മരണയ്ക്കായുള്ള ആഘോഷം ഏതാണ് ? ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക്? തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്? കേരള സർവകലാശാലയുടെ ആസ്ഥാനം? കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണാഭരണ നിർമ്മാണം നടക്കുന്ന ജില്ല ഏതാണ്? തീർഥാടകരിൽ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെട്ടത്? ഭൂനികുതി സമ്പ്രദായമായ ഇഖ്ത യ്ക്ക് തുടക്കം കുറിച്ചത്? വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്? വനാഞ്ചൽ എന്നും അറിയപ്പെട്ടിരുന്ന സംസ്ഥാനം? ദേശീയ ജലപാത 3 കടന്നുപോകുന്നത്? ദാമോദർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഉരുക്കുശാല ഏത്? 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയവർ? 1744 ൽ കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം നിർമിച്ചത് ? ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ? ഇടുക്കി ജില്ലയിലെ ദേശീയോദ്യാനങ്ങൾ ഏതെല്ലാം? ഗിയാസുദ്ദീൻ തുഗ്ലക് പരാജയപ്പെടുത്തിയ ഖിൽജി രാജാവ്? തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി? ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം? മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം? കേരളത്തില്‍ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ജില്ല? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes