ID: #54926 May 24, 2022 General Knowledge Download 10th Level/ LDC App ആരുടെ നിർദേശപ്രകാരമാണ് കെ.കേളപ്പൻ ഗുരുവായൂർ സത്യാഗ്രഹം അവസാനിപ്പിച്ചത്? Ans: മഹാത്മാഗാന്ധി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി എന്നറിയപ്പെടുന്നത്? ‘പാവം മാനവഹൃദയം’ എന്ന കൃതിയുടെ രചയിതാവ്? അസ്വാൻ ഡാം ഏത് രാജ്യത്ത്? ഏത് ജില്ലയിലാണ് കേരളത്തിൽ ഏറ്റവും കുറവ് സ്കൂളുകൾ ഉള്ളത്? 1968 ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്? ബ്രഹ്മാനന്ദ ശിവയോഗിയുടെ ശിഷ്യയായിത്തീർന്ന ശേഷം ഭാര്യ താവുക്കുട്ടിയമ്മ സ്വീകരിച്ച പേര് ? സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറും അഭാവത്തിൽ സഭയിൽ അധ്യക്ഷത വഹിക്കുന്നത്? റോമൻ കത്തോലിക്കരുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത്? ഹീറോ മോട്ടോ കോർപ്പിന്റെ ആസ്ഥാനം? രാജ്യത്തെ പ്രവാസി ക്ഷേമനിധി പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം? മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്? ഇന്ത്യ വിട്ടുപോയ അവസാനത്തെ വിദേശശക്തി? നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? തിരുവിതാംകൂർ രാജാവിനെ അനന്തപുരി നീചനെന്നു വിളിച്ച സാമൂഹിക പരിഷ്കർത്താവ്? കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്? ‘അരനാഴികനേരം’ എന്ന കൃതിയുടെ രചയിതാവ്? സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്കിയ വ്യക്തി? ഇന്ത്യന്‍ പത്രപ്രവർത്തനത്തിന്റെ പിതാവ്? സിന്ധ് ഡാക്ക് (scinde Dawk ) ന്റെ വില? ബിജു പട്നായിക് വിമാനത്താവളം? നിള, പേരാർ എന്നീ പേരുകളിലും അറിയപ്പെടുന്ന നദി ? രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്? മൂന്നാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ? ആദ്യ വനിതാ അഡ്വക്കേറ്റ്? ഇംഗ്ലിഷിന്റെയും മറ്റ് വിദേശഭാഷകളുടേയും പഠനത്തിന് മാത്രമായി സ്ഥാപിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി? വിടുതലൈ; പുരട്ച്ചി എന്നീ പത്രങ്ങളുടെ സ്ഥാപകൻ? ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായാചരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"? ഈസ്റ്റർ ദ്വീപ് ഏത് സമുദ്രത്തിലാണ് ? ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ഡിസൈനർ? കുത്തബ്മിനാറിന്റെ നിർമാണം പൂർത്തിയാക്കിയത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes