ID: #55005 May 24, 2022 General Knowledge Download 10th Level/ LDC App ഏത് രാജ്യത്തുവച്ചതാണ് റഷ്യൻ വിപ്ലവനേതാവ് ട്രോട്സ്കി വധിക്കപ്പെട്ടത്? Ans: മെക്സിക്കോ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ബാലരാമപുരം പട്ടണം പണികഴിപ്പിച്ച ദിവാൻ? ഏതു നദിയിലാണ് അരുവിക്കര ഡാം? കോൺഗ്രസ് 'സ്വരാജ്' പ്രമേയം പാസാക്കിയ സമ്മേളനം? മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം? തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈ മന്നാറിനും മദ്ധ്യേ കടലിൽ സ്ഥിതി ചെയ്യുന്ന മണൽത്തിട്ട? വെല്ലിംഗ്ടണ്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്? കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി? The Zamorines of Calicut എന്ന കൃതിയുടെ കർത്താവ്? ജൈനപണ്ഡിതനായ ഹേമചന്ദ്രൻ ആരുടെ സദസ്യനായായിരുന്നു? ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്പി? സംസ്ഥാനത്തെ പോലീസ് ട്രെയിനിംഗ് അക്കാദമി സ്ഥിതി ചെയ്യുന്നത്? കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെട്ടിരുന്ന വ്യക്തി? ഹിന്ദു മതത്തിന്റെ കാൽവിൻ എന്നറിയപ്പെടുന്നത്? വെല്ലസ്ലി പ്രഭുവിന്റെ സൈനികസഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യത്തെ നാട്ടുരാജ്യം? തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾ സ്ഥാപിച്ചത്? പഥേർ പാഞ്ജലി എന്ന നോവൽ എഴുതിയത്? അഭിനവ ഗാന്ധി എന്നറിയപ്പെടുന്നത്? മഹാകവി കുമാരനാശാൻ സ്ഥാപിച്ച പ്രിന്റിങ് പ്രസ്? ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? കേരളത്തില്‍ ആദ്യമായി ജയില്‍ ആരംഭിച്ച ജില്ല? നീല ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു? ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? ലോകത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്? സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ നവോത്ഥാന നായകൻ? ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള സ്ഥാപനം ഏത്? ചോള സാമ്രാജ്യ സ്ഥാപകന്‍? കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്? തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത: ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായാചരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes