ID: #55026 May 24, 2022 General Knowledge Download 10th Level/ LDC App മെർക്കാറ (മടിക്കേരി) ഏത് സംസ്ഥാനത്താണ്? Ans: കർണാടകം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി? എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? കേരളത്തെ "ചേർമേ" എന്ന് പരാമർശിക്കുന്ന ഗ്രന്ഥം ഏത്? കേരള കിഴങ്ങു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? ഇന്ത്യയുടെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ ? ഗുജറാത്തിൽ ജസിയ ഏർപ്പെടുത്തിയ ഏക ഭരണാധികാരി? ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്? തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവ മണ്ണടി വെച്ച് വീരമൃത്യു വരിച്ചത് എന്ന്? വേമ്പനാട്ട് കായൽ (205 KM2) ‘സിംഹ ഭൂമി’ എന്ന യാത്രാവിവരണം എഴുതിയത്? ഉത്തര കേരളത്തിലെ പ്രാചീന രാജവംശമായിരുന്ന മൂസ രാജവംശത്തിലെ തലസ്ഥാനം എവിടെ ആയിരുന്നു? സുഖവാസ കേന്ദ്രമായ പൈതൽമല സ്ഥിതി ചെയ്യുന്ന ജില്ല? കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയുടെ വകഭേദം? ക്ഷേത്ര പ്രവേശന സമരങ്ങളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്? അയ്യങ്കാളി നയിച്ച കല്ലുമാല സമരത്തിന്റെ മറ്റൊരു പേര്? കല്ലടയാറ് പതിക്കുന്ന കായല്? ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം? തമിഴ് കൃതിയായ ജീവക ചിന്താമണി രചിച്ച ജൈന സന്യാസി? കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം? ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? കടത്തനാട്ട് മാധവിയമ്മ ഏതിൻ്റെ പത്രാധിപ സ്ഥാനമാണ് വഹിച്ചത്? ദേശ് നായക് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്? സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്? ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം? ശ്രീചിത്തിരതിരുനാൾ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ നടപ്പാക്കിയ ഭരണഘടനയെ വിളിച്ചിരുന്ന പേര്? ശിവഗിരിക്ക് ആ പേര് നൽകിയത്? കേരള കലാമണ്ഡലത്തിന്റെ സ്ഥാപകന്? മധ്യപ്രദേശിലെ ഗോണ്ട് ആദിവാസികളുടെ ക്ഷേമത്തിനായി അര നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന മലയാളിയായ സാമൂഹിക പ്രവർത്തക? ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം? മൗലവി അഹമ്മദുള്ള സമരത്തിന് നേതൃത്വം നൽകിയ പ്രദേശം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes