ID: #56053 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയുടെ ഇലക്ട്രോണിക് സിറ്റി എന്നറിയപ്പെടുന്നത്? Ans: ബാംഗ്ലൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മനസാണ് ദൈവം എന്ന് പ്രഖ്യാപിച്ച നവോഥാന നായകൻ? ഇന്ത്യയുടെ പ്രവേശന കവാടം? പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര? ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അബ്ദം ? കേരളത്തിലെ ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വി. ടി ഭട്ടത്തിരിപ്പാടിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ നടത്തിയ കാൽനട പ്രചരണ ജാഥ അറിയപ്പെടുന്ന പേരെന്ത്? ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന രാജ്യം? വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്? "കടൽ പുറകോട്ടിയ"എന്ന ബിരുദം നേടിയ ചേരരാജാവ്? തമിഴ്നാട്ടിൽ ടാങ്ക് നിർമ്മാണശാല എവിടെയാണ്? ഇന്ത്യാ ചരിത്രത്തിലും സംസ്ക്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം? ദക്ഷിണ മൂകാംബിക? ഹജൂർ കച്ചേരി കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ഏത് വർഷത്തിൽ? ഹോമിനിഡേ കുടുംബത്തിലെ വംശനാശഭീഷണി നേരിടാത്ത ഏക ജീവി? കേരള തുളസീദാസൻ എന്ന് അറിയപെടുന്ന വ്യക്തി? സാധാരണമായി എത്ര വർഷമാണ് റിസർവ് ബാങ്ക് ഗവർണറുടെ കാലാവധി? അലുവയിൽ നെടുംകോട്ട പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? ശ്രീനാരായണഗുരുവിന്റെ ആദ്യ പ്രതിമ അനാശ്ചാദനം ചെയ്ത സ്ഥലം? കെഎസ്ഇബിയുടെ കീഴിലുള്ള സംസ്ഥാനത്തെ ആദ്യത്തെ സോളാർ പവർ പ്ലാൻറ് സ്ഥിതിചെയ്യുന്നതെവിടെ? മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ? വാഗ്ഭടാനന്ദന്റെ സംസ്കൃത പഠനകേന്ദ്രം? ‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്? ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന? ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി? ഏറ്റവും കൂടുതൽ ആയുസ്സുള്ള ജന്തു ? കണ്ണാടി പ്രതിഷ്ഠ നടത്തി വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ആരാധനാലയങ്ങൾ അറിയപ്പെട്ടത് ഏത് പേരിൽ? ജാർഖണ്ഡിലെ രാഖ ഖനിയിൽ നിന്ന് ലഭിക്കുന്ന ലോഹം? അന്ധ്രാപ്രദേശിന്റെ തലസ്ഥാനം? "അമേരിക്കൻ മോഡൽ അറബിക്കടലിൽ"എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? സ്ഥാനമാനങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ വ്യക്തികളെ തരംതിരിക്കാതെ എല്ലാവർക്കും നിയമത്തിൻറെ മുന്നിൽ തുല്യപരിഗണന നൽകുക എന്നതാണ്.......? ഏതു രാജ്യത്തിൻറെ പഴയ പേരാണ് ഹെൽവേഷ്യ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes