ID: #56460 May 24, 2022 General Knowledge Download 10th Level/ LDC App രാജ്യത്തെ ആദ്യത്തെ സുഗന്ധവ്യജ്ഞന മ്യൂസിയം ആരംഭിച്ചത് എവിടെയാണ്? Ans: കൊച്ചി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല? കേരളത്തിലെ നിത്യഹരിതവനം? പശ്ചിമഘട്ടത്തിനും സമുദ്രത്തിനും ഇടയ്ക്കുള്ള തീരപ്രദേശത്തിൻ്റെ വടക്കുഭാഗത്തിൻ്റെ പേര്: പ്രോ ടൈം സ്പീക്കറായ ആദ്യ മലയാളി വനിത? സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെൻറർ എന്നിവയുടെ ആസ്ഥാനം എവിടെയാണ്? ക്വിറ്റ് ഇന്ത്യാ പ്രമേയം തയ്യാറാക്കിയത്? ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്? സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം? ശ്രീനാരായണ ഗുരു തപസ്സനഷുഠിച്ച മരുത്വാമലയിലെ ഗുഹ? ഏഴിമല നേവല്‍ അക്കാഡമി സ്ഥിതിചെയ്യുന്നത്? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം? സംഘകാല ചോളൻമാരുടെ ചിഹ്നം? കൊച്ചി രാജാവ് വീരശ്രുംഖല നൽകി ആദരിച്ചതാരെ? സുപ്രീം കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ഇന്ത്യയില്‍ ഇലക്ഷന് കമ്മീഷന് നിലവില്‍ വന്നത്? റോമൻ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ? മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം? കേരളത്തിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്? തകഴിയുടെ ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം? കേരളത്തിന്റെ കാശി എന്നറിയപ്പെടുന്നത്? കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് മേധാവിത്വം ഉദ്ദേശിച്ച് അയൺ കർട്ടൻ എന്ന പ്രയോഗം ആദ്യമായി നടത്തിയതാര്? Amber Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഇന്ത്യയുടെ ദേശീയഗാനം 'ജനഗണമന ' രചിച്ചത്? ഇന്ത്യൻ നദികളിൽ ഏറ്റവും ജല സമ്പന്നമായത്? കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം? ഏറ്റവും വലിയ ഇല(ലഘുപത്രം)യുള്ളത്? മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവലായ പറങ്ങോടി പരിണയം എഴുതിയത്? തിരുവിതാംകൂർ അഞ്ചൽ സർവീസ് സ്ഥാപിതമായ വർഷം? ഏത് പാർക്കിന്റെ മാതൃകയിലാണ് നെയ്യാർഡാം ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്? കൊച്ചി തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes