ID: #5649 May 24, 2022 General Knowledge Download 10th Level/ LDC App തിരുവിതാംകൂറിലെ ആദ്യ കര്ഷ സമരം നയിച്ചത്? Ans: അയ്യങ്കാളി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നത് ഏതു ഭാരതര്തനം ജേതാവിൻറെ ജന്മദിനമാണ് ? അറയ്ക്കല്രാജവംശത്തിലെ പെണ് ഭരണാധികാരികള് അറിയപ്പെട്ടിരുന്നത്? പെരിയാര് വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്? ബർമുഡ ഏത് രാജ്യത്തിൻ്റെ ആശ്രിത പ്രദേശമാണ്? ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ? ഗാന്ധിജി ഇന്ത്യയിൽ ആദ്യ സത്യാഗ്രഹം നടത്തിയ വർഷം? വാഗ്ഭടാനന്ദന്റ യഥാർത്ഥ പേര്? സംസ്ഥാന ആസൂത്രണ ബോർഡിൻറെ അധ്യക്ഷൻ? മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ ആദ്യ മലയാളി ആരാണ്? ബഹിരാകാശ വാഹനം വിക്ഷേപിച്ച ആദ്യത്തെ ഏഷ്യൻ രാജ്യം? കേരളത്തിലെ ആദ്യ മുഖ്യമന്ത്രി? മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം? നഗര പ്രദേശത്തെ തൊഴില്രഹിതര്ക്ക് തൊഴില് ഉറപ്പക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി? നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി? മുസ്ലിങ്ങളില് ദേശീയബോധം ഉണര്ത്തുന്നതിന് വേണ്ടി തുടങ്ങിയ പത്രമാണ്? ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്? യു.എൻ. പതാകയിലെ ചിത്രം? ആരുടെ പ്രസംഗങ്ങളാണ് വീരവാണി എന്ന പേരില് നാലുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത്? ഒന്നാമത്തെ കേരള നിയമസഭയെ രാഷ്ട്രപതി പിരിച്ചുവിട്ടത് ഏത് വർഷമാണ്? പ്രാചീന കേരളത്തില് മുസിരിസ് എന്നറിയപ്പെട്ട സ്ഥലം? സോളങ്കി വംശത്തിന്റെ സ്ഥാപകൻ? ഭൂരഹിതരില്ലാ കേരളം പദ്ധതിയിലൂടെ കേരളത്തിലെ ആദ്യ ഭൂരഹിതരില്ലാ ജില്ല എന്ന ഖ്യാതി സ്വന്തമാക്കിയ ജില്ല : ഏത് ചക്രവർത്തിയുടെ സദസ്സിലാണ് താൻസെൻ ഉണ്ടായിരുന്നത്? ഭരണഘടനപ്രകാരം ഇന്ത്യയിൽ നിർവഹണാധികാരം ആരിൽ നിഷിപ്തമായിരിക്കുന്നു? പെയിൻ്റിൻറെ പ്രാഥമിക നിറങ്ങൾ? നെടുമുടിവേണു സംവിധാനംചെയ്ത സിനിമ? ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേന്ദ്ര ഭരണപ്രദേശം? ഏറ്റവും വലിയ തടാകം? ‘സരസകവി’ എന്നറിയപ്പെടുന്നത്? നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes