ID: #56690 May 24, 2022 General Knowledge Download 10th Level/ LDC App നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ ഏതു പ്രദേശമാണ് കോടിലിംഗപുരം എന്നറിയപ്പെട്ടിരുന്നത്? Ans: കൊടുങ്ങല്ലൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഒരേഒരു ഇന്ധന ധാതു? ചരൽക്കുന്ന് ഹിൽ സ്റ്റേഷൻ, ഗവി ഇക്കോ ടൂറിസം സെൻറർ എന്നിവ ഏത് ജില്ലയിലാണ് ? ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ച മലബാർ പ്രദേശത്തെ ഭരണം ചിട്ടപ്പെടുത്താൻ കമ്മീഷണർമാർ എത്തിയത് ഏത് വർഷത്തിൽ? 1853 ഓഗസ്റ്റ് 25ന് തിരുവനന്തപുരത്തെ അത് കണ്ണമ്മൂലയിൽ ജനിച്ച നവോത്ഥാന നായകൻ ആരാണ്? കൊല്ലം പട്ടണത്തിന്റെ സ്ഥാപകൻ? കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി. ചാനല്‍? ജർമൻ ഷെപ്പേർഡ് എന്ന നായയുടെ മറ്റൊരു പേര്? ഒന്നാമത്തെ കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട എത്ര അംഗങ്ങളുണ്ടായിരുന്നു? ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം? ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം? മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്? ചാച്ചാജി എന്നറിയപ്പെടുന്നത്? For which industry Nepnagar is famous? രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്? ‘ഹരിജൻ’ പത്രത്തിന്റെ സ്ഥാപകന്‍? ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി ? ബഡ്ജറ്റിനെ കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ? ജനസംഖ്യ കൂടിയ കോർപ്പറേഷൻ? എറണാകുളം ജില്ലയിലെ വാഴക്കുളം എന്തിൻറെ കൃഷിക്കാണ് പ്രശസ്തം? ഉകായ് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? The headquarters of National Thermal Power Corporation? ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്? കേരള റൂറല്‍ ഡെവലപ്മെന്റ് ബോര്‍ഡ് നിലവില്‍ വന്ന വര്‍ഷം? കേരളത്തില്‍ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല? ദിനേശ് ഗോസ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ മുങ്ങിക്കപ്പൽ ? ഋഷികേശ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയത് ? സ്വാതന്ത്ര്യത്തിന് മുൻപ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾ നടന്ന സ്ഥലം? കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes