ID: #57372 May 24, 2022 General Knowledge Download 10th Level/ LDC App കൊച്ചിയിലെ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ആരുടെ പേരിലാണ് അറിയപ്പെടുന്നത് ? Ans: ജവാഹർ ലാൽ നെഹ്റു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം? ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത്? കൊല്ലവർഷം ആരംഭിച്ചത്? സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? പൊയ്കയിൽ കുമാരഗുരു പ്രത്യക്ഷരക്ഷാ ദൈവസഭ എന്ന സ്വന്തം ആത്മീയസഭ സ്ഥാപിച്ച വർഷം? ഏത് ജീവിയിൽ നിന്നാണ് അമ്പർ ഗ്രീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത്? സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്? പശ്ചിമഘട്ടത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല? കലിംഗം എന്ന പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത്? സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 1857ലെ വിപ്ലവത്തിന്റെ ബറേലിയിലെ നേതാവ്? മൈക്കിൾ ഒ.ഡയറിനെ വധിച്ചത്? സന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്നത്? തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? കേരളത്തിലെ നദികളിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ളത്? വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി? മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി? Where the Kannur International Airport is located? എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം? ആചാര്യ എന്നറിയപ്പെടുന്നത്? കുട്ടനാട്ടിലെ നെൽ കൃഷിയെ കുറിച്ച് പഠിക്കാനും അതിന്റെ പുരോഗതിക്കും 1940 സ്ഥാപിക്കപ്പെട്ട കാർഷിക സർവകലാശാലയുടെ കീഴിൽ വരുന്ന റൈസ് റിസർച്ച് സ്റ്റേഷൻ ആസ്ഥാനം എവിടെ? നർമദയ്ക്കും തപ്തിയ്ക്കും ഇടയിലുള്ള പർവതനിര? 2015 ൽ ഏത് കോട്ടയിൽ നടന്ന ഉൽഖനന വേളയിലാണ് 35,950 പീരങ്കിയുണ്ടകൾ കണ്ടെടുക്കപ്പെട്ടത്? ബി.എസ്.സി. സെൻസെക്സിന്റെ പൂർണ്ണരൂപം? ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? തിരുവനന്തപുരത്തിനടുത്തുള്ള അന്താരാഷ്ട്രപ്രശസ്തിയാർജിച്ച വിനോദസഞ്ചാര കേന്ദ്രം? പശ്ചിമാർധഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? നെഹൃ പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes