ID: #57542 May 24, 2022 General Knowledge Download 10th Level/ LDC App യുദ്ധക്കപ്പലിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ സർവ്വസൈന്യാധിപൻ (പ്രസിഡൻറ്)? Ans: എപിജെ അബ്ദുൽ കലാം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഹര്യങ്ക വംശസ്ഥാപകൻ? പണ്ഡിതനായ കവി? ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത? വിദേശരാജ്യങ്ങളിൽ കേരളീയർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1977 -ൽ നിലനിലവിൽ വന്ന സ്ഥാപനമേത്? കേരളത്തിൽ വിമോചന സമരം നടന്ന വർഷം? Statue of Unity is the tallest statue in the world is to commemorate: ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം? ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം? കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല? ഇന്ത്യയിലെ പ്രതിരോധ സേനകളുടെ പരമാധിപത്യം ആരിൽ നിക്ഷിപ്തമായിരിക്കുന്നു? ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം? അലി സഹോദരന്മാർ എന്ന പേരിൽ പ്രസിദ്ധരായത്? ഭാനു പ്രകാശ് രചിച്ച ദി ഹോളി ആക്ടർ എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു? ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി? ടെലിവിഷൻ കണ്ടുപിടിച്ചത്? ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം? തിരുവിതാംകൂർ മഹാരാജാവും ഇന്ത്യ ഗവൺമെൻറ് സ്റ്റേറ്റ് സെക്രട്ടറിയും മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പിട്ടത് എന്ന്? 2009 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിൽ (സെപ്റ്റംബർ 8 ) കേന്ദ്ര സർക്കാർ രൂപം നൽകിയ വനിത നിരക്ഷരതാ നിർമ്മാർജ്ജന പരിപാടി? ഡോ.ബി.ആർ.അംബേദ്ക്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ച വർഷം? 1947 ജൂലൈ 25ന് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ വച്ച് സർ സി പി രാമസ്വാമിഅയ്യരെ വെട്ടി പ്പരിക്കേൽപ്പിച്ച അമ്പലപ്പുഴ സ്വദേശി ആരാണ് ? ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ? തിരു.-കൊച്ചി സംസ്ഥാനത്തിൻറെ ആദ്യ മുഖ്യമന്ത്രി? ആനമുടിയുടെ ഉയരം? ഇന്ത്യൻ പീനൽകോഡ് ബാധകമല്ലാത്ത സംസ്ഥാനം? രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്? ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത്? പെരിയാര് വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്? ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന കൃതിയുടെ രചയിതാവ്? കംപ്യൂട്ടർ എന്ന വാക്കിൻറെ ഉത്ഭവം ഏതു ഭാഷയിൽ നിന്നാണ്? ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes