ID: #59750 May 24, 2022 General Knowledge Download 10th Level/ LDC App സ്വതന്ത്രഭാരതം രൂപവത്കരിച്ച മന്ത്രിസഭയിൽനിന്ന് രാജിവെച്ച ആദ്യ മന്ത്രി? Ans: ആർ.കെ. ഷൺമുഖം ചെട്ടി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഒരു അർധവൃത്തം എത്ര ഡിഗ്രിയാണ്? ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ? ജെ.സി. ഡാനിയേലിന്റെ ജീവിതം ആസ്പദമാക്കിയ കമല് സംവിധാനം ചെയ്ത സിനിമ? ഫ്രയർ ജോർദാനസിന്റെ പ്രസിദ്ധമായ കൃതി? ദക്ഷിണേന്ത്യൻ നദികളിൽ ഏറ്റവും വലിയ തടപ്രദേശമുള്ളത്? ഉമാകേരളം; വാല്മീകി രാമായണം; കേരളപാണിനീയം എന്നിവയ്ക്ക് അവതാരിക എഴുതിയത്? ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്? മാഘമകംഎന്ന മാമാങ്ക മഹോത്സവം നടന്നിരുന്നത് എവിടെ? ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്നത്? ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശി? Gagron Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? നൈറ്റിനാൾ എന്ന ടൂറിസ്റ്റ് കേന്ദ്രം ഏതു സംസ്ഥാനത്താണ്? ഏഴിമല നന്നന്റെ കാലത്ത് നടന്ന പ്രധാന പോരാട്ടം? പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ മുസ്ലീംങ്ങളോട് ആഹ്വാനം ചെയ്യുന്ന കൃതി? ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ്? ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി എന്നറിയപ്പെടുന്നത്? 1882 ൽവിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങൾക്കായി ഹണ്ടർ കമ്മീഷനെ നിയോഗിച്ചത്? ഏതു രാജ്യത്തെ സൈനികനാണ് ടോമി അറ്റ്ക്കിൻസ് എന്നറിയപ്പെടുന്നത്? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ? രാജതരംഗിണി രചിച്ചത്? ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല? ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? മോസ് മോയ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഹുയാൻസാങ്ങ് കേരളം സന്ദർശിച്ചവർഷം? പല്ലവരാജവംശത്തിന്റെ തലസ്ഥാനം? ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി : ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്? കുമാരനാശാനെ ‘വിപ്ളവത്തിന്റെ ശുക്ര നക്ഷത്രം’ എന്ന് വിളിച്ചത്? കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes