ID: #59806 May 24, 2022 General Knowledge Download 10th Level/ LDC App പ്രപഞ്ചത്തിന്റെ വികാസത്തിനു തെളിവ് നൽകിയതാര്? Ans: എഡ്വിൻ ഹബിൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഭാസ്ക്കര രവിവർമൻ ഒന്നാമനുമായി ബന്ധപ്പെട്ട ശാസനം? 1833 ലെ ചാർട്ടർ ആക്റ്റ് പ്രകാരം ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയ ആദ്യ പ്രഭു? പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം? നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള് - രചിച്ചത്? മറാത്താ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ? 'ഒറ്റയാൾ' എന്ന പേരിൽ ദയാബായിയെ പറ്റി ഡോക്യുമെൻററി ചിത്രം സംവിധാനം ചെയ്തത്? ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ദേവനാരായണന്മാർ എന്നറിയപ്പെട്ടിരുന്ന ബ്രാഹ്മണ രാജാക്കന്മാർ ഭരണം നടത്തിയ അമ്പലപ്പുഴ,കുട്ടനാട് താലൂക്കുകൾ ഉൾപ്പെട്ട പ്രദേശം ഏതാണ്? മാവേലിമന്റത്തിന്റെ രചയിതാവ്? കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി? മൈക്കൽ ഖനനത്തിന് പ്രസിദ്ധമായ കൊഡർമണ് ഖനികൾ ഏതു സംസ്ഥാനത്ത്? തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സർവ്വീസ് ആരംഭിച്ച വർഷം? നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി - രചിച്ചത്? മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്? നിയമ സഭയിൽ അവിശ്വാസപ്രമേയം വിധിച്ചതിനെ തുടർന്ന് ഭരണം നഷ്ടപ്പെട്ട ആദ്യത്തെ മന്ത്രിസഭ ആരുടെ നേതൃത്വത്തിൽ ഉള്ളതാണ്? ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം? പതിറ്റു പത്ത് എന്ന സംഘ കാല കവിതകൾ ക്രോഡീകരിച്ച കവി? സംസ്ഥാനത്ത് ആദ്യമായി ജലനയം (Water policy) പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് ഏതാണ്? അറയ്ക്കൽ രാജവംശത്തിന്റെ രാജ്ഞി മാർ അറിയപ്പെട്ടിരുന്നത്? ലോക പര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായ്ക്കപ്പൽ? കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല? ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപെട്ടിട്ടുള്ള മലയാളി? ഓരോ പള്ളിക്കൊപ്പവും ഒരു പള്ളിക്കൂടം എന്ന ആശയം മുന്നോട്ടുവച്ച സാമൂഹിക പരിഷ്കർത്താവ് ? ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം? കേരളം നിയമസഭാ സ്പീക്കർ ? ഗിയാസുദ്ദീൻ ബാൽബന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? ആര്യൻമാരും ദാസൻമാരും തമ്മിലുളള യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം? വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നടന്ന സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത്? മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല? ചമ്പൽക്കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes