ID: #60151 May 24, 2022 General Knowledge Download 10th Level/ LDC App അകാല തക്ത് സ്ഥാപിക്കുകയും അമൃത്സറിനു ചുറ്റും കോട്ട കെട്ടുകായും ചെയ്ത സിഖ് ഗുരു ? Ans: ഹർഗോവിന്ദ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കറൻസി നോട്ടുകൾ ഇറക്കുവാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമം? നോബൽ സമ്മാനത്തിനർഹനായ ശേഷം ഭാരതരത്നം നേടിയ ആദ്യ വ്യക്തി ? വിക്ടർ ഹ്യൂഗോയുടെ ലാമിറാബലെ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്? പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി? സ്ഥാണുരവിവർമന്റെ അഞ്ചാം ഭരണവർഷത്തിൽ അയ്യനടികൾ തിരുവടികൾ നൽകിയ ചെമ്പുഫലകം? ആഗ്നേയം’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയുടെ നയാഗ്രാ എന്നറിയപ്പെടുന്നത്? കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ? ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി? പഞ്ചവത്സരപദ്ധതികൾ നടപ്പാക്കി തുടങ്ങിയത് : ചൈനയെയും തായ്വാനെയും വേർതിരിക്കുന്ന കടലിടുക്ക്? ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ~ ആസ്ഥാനം? എയർ ഇന്ത്യയുടെ പഴയ ചിഹ്നം? ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി? ബിലഹരി, സാവേരി, ദേവമനോഹരി രാഗങ്ങൾ ആലപിക്കുന്നത് എപ്പോൾ? മലയാളത്തിലെ ഉപന്യാസ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? ഒരു സാമ്രാജ്യം സ്വന്തമാക്കിയ ആദ്യത്തെ ഡൽഹി സുൽത്താൻ? താജ്മഹലിന്റെ ശില്പി? ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ്? ആത്മവിദ്യാ കാഹളം പ്രസിദ്ധീകരണം തുടങ്ങിയ വർഷം? കഥാപാത്രങ്ങള്‍ക്ക് പേരില്ലാത്ത മലയാള നോവൽ? വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്? പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ഏത്? കിഴക്കൻ പാകിസ്താന് ബംഗ്ലാദേശന്നപേരിൽ സ്വാതന്ത്രരാജ്യമായിത്തീരാനാവശ്യമായ സഹായങ്ങൾ നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി? കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിസര്‍വ്വ് വനങ്ങളുള്ള ജില്ല? ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം? രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി? ദേശ് നായക് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്? തേക്കിൻ അണക്കെട്ടിന്റെ പുതിയ പേര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes