ID: #60173 May 24, 2022 General Knowledge Download 10th Level/ LDC App പാലക്കാട് ചുരം കേരളത്തെ തമിഴ്നാട്ടിലെ ഏത് ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത്? Ans: കോയമ്പത്തൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തിപ് ലി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? ഗുരുവിനെ ടാഗോർ സന്ദർശിച്ച സ്ഥലം? ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത? സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്,കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് എന്നിവയുടെ ആസ്ഥാനം എവിടെയാണ്? പക്ഷിപാതാളം,പാപനാശിനി,ഫാന്റം റോക്ക് ,കാർലാട് തടാകം എന്നിവ ഏത് ജില്ലയിലാണ് ? ബ്യൂട്ടിഫുൾ സിറ്റി എന്നറിയപ്പെടുന്ന നഗരം ? തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത്? സരസ്വതി സമ്മാനം നൽകുന്നത്? കൈരളിയുടെ കഥ എന്ന സാഹിത്യ ചരിത്ര ഗ്രന്ഥം എഴുതിയത്? ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല? എടയ്ക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ? വയനാടിന്റെ കവാടം? കദംബ വംശം സ്ഥാപിച്ചത്? പ്രൊഫ. കെ.വി.തോമസിന്റെ പുസ്തകം? സംഘകാലത്തെ ഗ്രാമസഭകൾ അറിയപ്പെട്ടിരുന്നത്? ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വൻകര? ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി? ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്? ഇന്ത്യൻ വ്യോമസേനയിൽ മാർഷൽ ഓഫ് ദി എയർ ഫോഴ്സ് പദവി ലഭിച്ച ഏക വ്യക്തി? കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്? മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? ‘ദൈവദശകം’ രചിച്ചത്? വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ്സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്? രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത? ഘാന പക്ഷി സങ്കേതം ഏതു സംസ്ഥാനത്ത്? സിഗരറ്റിന്റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം? മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി? മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്? സർക്കാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes