ID: #61363 May 24, 2022 General Knowledge Download 10th Level/ LDC App ലീ ക്വാൻ യു ഏതു രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ്? Ans: സിംഗപ്പൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS നല്ലളം താപവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? ‘സഞ്ജയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? കേരള ഹൈക്കോടതിയുടെ ആസ്ഥാനം? തുർക്കിയുടെ ഭാഗമായ അനറ്റോളിയ ഏത് വൻകരയിലാണ്? ഇന്റര്‍നാഷണല്‍ പെപ്പര്‍ എക്സ്ചേഞ്ചിന്റെ ആസ്ഥാനം? 1906 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? Chittorgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? സോഷ്യലിസ്റ്റ് മാതൃക ലക്ഷ്യമാക്കി പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ഏത്? സൈലൻറ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷമേത്? രജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം? വയനാട്ടിലെ ആദിവാസികള്‍ക്കിടയിലെ മന്ത്രവാദ ചടങ്ങ്? "തൂവലുകളും കല്ലുകളും " ആരുടെ ജയിൽവാസ ഡയറിക്കുറിപ്പുകളാണ്? ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ അംഗങ്ങളുടെ കാലാവധി? ബ്രിട്ടീഷുകാരുടെ ധൂർത്തിനെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്? ഇന്ത്യൻ ടീമിൻറെ ആദ്യ അന്റാർട്ടിക്കാ പര്യടനം നടത്തിയ വർഷം? ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത? ‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്? കുമയോൺ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ജല വൈദ്യുതി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല ഏതാണ്? ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി? കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു? കേരളനിയമസഭയിൽ ആദ്യമായി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തത് ആരായിരുന്നു? വംഗദേശം എന്നറിയപ്പെട്ടിരുന്നത്? ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാർക്ക് ടിപ്പുവിൽ നിന്നും മലബാർ ലഭിച്ചത്? ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം? ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഇന്ത്യയിലെ ആദ്യ മാതൃക മത്സ്യ ബന്ധന ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട ഗ്രാമം ഏത്? ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം? ഇന്ത്യയുടെ സുഗന്ധവ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ച രാജാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes