ID: #62081 May 24, 2022 General Knowledge Download 10th Level/ LDC App ഉത്തരവാദപ്രക്ഷോഭണകാലത്ത് മലബാറിൽ നിന്ന് ജാഥ നയിച്ചെത്തിയ എ.കെ ഗോപാലൻ എവിടെവച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത് ? Ans: ആലുവ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ജോസഫ് ബ്ലാക്ക് 1754ൽ കണ്ടുപിടിച്ച വാതകം? കേരളത്തിൽ ഹിന്ദുക്കൾ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള ജില്ല? ആദ്യത്തെ കുശാന രാജാവ്? ലെറ്റ് എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു? നാഷണൽ ലൈബ്രറി? പഞ്ചായത്തീരാജിന്റെ പിതാവെന്നറിയപ്പെടുന്നത്? ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ച വിദേശ സഞ്ചാരി? ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി? മാതൃഭൂമി പ്രസിദ്ധീകരിച്ചത്? സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമങ്ങൾ ഇന്ത്യൻ ഭൂപരിധിയിലുള്ള എല്ലാ കോടതികൾക്കും ബാധകമായിരിക്കും എന്ന് വ്യവസ്ഥചെയ്യുന്ന ഭരണഘടനാ അനുച്ഛേദം ? ഏതു മലകൾക്കിടയിലാണ് ഇടുക്കി അണക്കെട്ട്? മറാഠികളെ മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ തോൽപ്പിച്ച് അഹമ്മദ് ഷാ അബ്ദാലി ആരെയാണ് മുഗൾ ചക്രവർത്തിയായി നാമനിർദ്ദേശം ചെയ്തത്? ഒന്നാം സ്വാതന്ത്ര്യസമരം ആധാരമാക്കി മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച നോവൽ? ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം? തൈക്കാട് അയ്യാവിനെ ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചിരുന്ന പേര്? മൂന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്? വന്ദേമാതരത്തിന്റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്? മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം? കേരളത്തിലെ ജനസാന്ദ്രത കുറഞ്ഞ ജില്ല : സാന്ദ്രത കൂടിയ ലോഹം: ബംഗാൾ ജനത വിലാപ ദിനമായി ആചരിച്ച ദിവസം? കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വ്യക്തി? 1956 ഒക്ടോബർ 14 ന് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം നാഗ്പൂരിൽവച്ച് ബുദ്ധമതം സ്വീകരിച്ച നേതാവ്? കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്? ക്ഷേത്രങ്ങളിലെ ദേവദാസി സമ്പ്രദായത്തിനെതിരെ ശബ്ദമുയർത്തിയ സാമൂഹിക പരിഷ്കർത്താവ്? ഏറ്റവുമധികം പ്രധാന തുറമുഖങ്ങൾ ഉള്ള ഇന്ത്യയിലെ സംസ്ഥാനം ഏത്? എയർപോർട്ട് അതോറിറ്റിയുടെ കീഴിലല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം? കേരള പോലിസ് അക്കാഡമിയുടെ ആസ്ഥാനം? ഗാന്ധിജിയുടെ ആത്മകഥ? ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes