ID: #62272 May 24, 2022 General Knowledge Download 10th Level/ LDC App ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്കു നാടകം രചിച്ചത് ? Ans: സോഫോക്ലീസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏതു വിഭാഗത്തിൽപെട്ടവരെയാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്? " ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹൃ വിശേഷിപ്പിച്ചത്? കാസർകോട് പട്ടണത്ത U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി? അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യ യുടെ സ്ഥാനത്ത് 1947 നിലവിൽ വന്നത്? വിവരാവകാശനിയമം പാസ്സാക്കിയ വര്‍ഷം? ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിൽ ഒപ്പുവെച്ച തീയതി? വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്? വൈപ്പിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്? കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം? “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ"ആരുടെ വരികൾ? ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം? കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്നത്? സ്വന്തമായി റേഡിയോ നിലയമുള്ള ആദ്യ സർവകലാശാല? മഹാഭാരതത്തിന്റെ കർത്താവ്? എവിടത്തെ സിനിമാ വ്യവസായമാണ് ലോളിവുഡ് എന്നറിയപ്പെടുന്നത്? വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി? കബഡിയുടെ ജന്മനാട്? ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ എത്ര മടങ്ങാണ് ചന്ദ്രന്റേത് ? Name the Venadu ruler who was bestowed with the title 'Samgramadheeran'? കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ? ‘മതിലുകൾ’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം? കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം? തത്ത്വമസി - രചിച്ചത്? ഏറ്റവും വലിയ ഉപ്പ് ജലതടാകം? 'ജാതി വേണ്ട,മതം വേണ്ട,ദൈവം വേണ്ട'എന്ന് പറഞ്ഞതാര്? തുഞ്ചത്ത് എഴുത്തച്ഛൻ്റെ കാലഘട്ടം എപ്പോൾ? Which is the second highest peak in the world? തിരുവിതാംകൂര്‍ സര്‍വ്വകലാശാല നിലവില്‍ വന്നത്? കോയമ്പത്തൂർ പട്ടണത്തിലേയ്ക്ക് ജലവിതരണം നടത്തുന്ന കേളത്തിലെ അണക്കെട്ട്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes