ID: #62394 May 24, 2022 General Knowledge Download 10th Level/ LDC App ഏത് സ്ഥാപനത്തിൽ നിന്നാണ് ഗാന്ധിജി നിയമബിരുദം നേടിയത് ? Ans: ലണ്ടനിലെ ഇന്നർ ടെമ്പിൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വംശനാശം സംഭവിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്നത്? വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം? സംഘകാലത്തെ പ്രധാന ദേവത? കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ? സഹോദരൻ അയ്യപ്പൻ ചെറായിയിൽ മിശ്രഭോജനം സംഘടിപ്പിച്ച വർഷം? മഹാവീരന്റെ ജന്മസ്ഥലം? തിരുവിതാംകൂറിൽ 1817 ൽ വിദ്യാലങ്ങൾ ഏറ്റെടുക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്ത ഭരണാധികാരി? പട്ടിന്റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? ആദ്യത്തെ പിന്നാക്കവിഭാഗ കമ്മീഷന് രൂപം നൽകിയ വർഷമേത്? 'സ്വദേശി' എന്ന മുദ്രാവാക്യം ആദ്യമായി ഉയർന്ന കോൺഗ്രസ് സമ്മേളനം? Which is the first fully solar-powered airport in the world? കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദനം ഉള്ള ജില്ല ഏതാണ്? ആരവല്ലി പർവ്വതനിര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച തീയതി ? തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം? Who was the governor general of India when Pitt's India Act passed? City of Scientific Instruments എന്നറിയപ്പെടുന്നത്? മദ്രാസ്പോർട്ട് ട്രസ്റ്റിൽ ക്ലാർക്കായി ജീവിതം ആരംഭിച്ച ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ? പൊതുതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഇന്ത്യൻ പൗരനാവശ്യമായ കുറഞ്ഞ പ്രായം? ക്ഷേത്രകലകൾക്കായി 2015ൽ ആരംഭിച്ച ക്ഷേത്രകലാ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ? ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്? ഫ്രഞ്ച് കോളനിയായിരുന്ന കേന്ദ്രഭരണ പ്രദേശം? ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം? പുളിമാനയുടെ ( പരമേശ്വരന് പിള്ള) പ്രസിദ്ധകൃതി ഏത്? ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ വൈസ്രോയി? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ? ‘മുളങ്കാട്’ എന്ന കൃതിയുടെ രചയിതാവ്? ഏറ്റവും കൂടുതൽ ഭാഷകൾ നിലവിലുള്ള സംസ്ഥാനം? പ്രാചീന കാലത്ത് ലൗഹിത്യ എന്നറിയപ്പെട്ടിരുന്ന നദി? ബാലഭട്ടാരക എന്ന പേരിൽ അറിയപ്പെടുന്ന സാമൂഹികപരിഷ്കർത്താവ് ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes