ID: #62602 May 24, 2022 General Knowledge Download 10th Level/ LDC App മുട്ടയിടുന്ന സസ്തനങ്ങളെ സാധാരണമായി കാണപ്പെടുന്ന വൻകര ? Ans: ഓസ്ട്രേലിയ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മുത്തുസ്വാമിദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നൽകിയ പ്രശസ്തരാഗം? ‘ഹിന്ദു’ പത്രത്തിന്റെ സ്ഥാപകന്‍? ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല? ഒറീസയുടെ സാംസ്കാരിക തലസ്ഥാനം? ‘പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്? ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്? ആലുവാ സര്‍വ്വമത സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു? ഹിമാലയ സാനുവിലൂടെ - രചിച്ചത്? ‘ബ്രഹ്മ സ്ഥൃത സിദ്ധാന്തം’ എന്ന കൃതി രചിച്ചത്? ബ്ലൂഡാന്യൂബിന്റെ നഗരം എന്നറിയപ്പെടുന്നത് ? ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എവിടെയാണ് സ്ഥാപിക്കപ്പെട്ടത്? ഇന്ത്യയിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം? ശതാബ്ദി എക്സ്പ്രസിന്റെ നിറം? ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 2001 ൽ നിലവിൽ വന്ന ആദ്യത്തെ കരസേനയുടെ ഏകീകൃത കമാൻഡ്? പ്രശസ്തമായ ഓച്ചിറ പരബ്രഹ്മക്ഷേത്രം സ്ഥിതി ചെയ്യുന്നത്? അഷ്ടമുടിക്കായല്‍ അറബിക്കടലുമായി യോജിക്കുന്ന സ്ഥലം? അഞ്ചുതെങ്ങിൽ പണ്ടകശാല സ്ഥാപിക്കാൻ ഇംഗ്ലിഷ് കാർക്ക് അനുവാദം നല്കിയ വേണാട് ഭരണാധികാരി? തേക്കടി വന്യജീവി സംങ്കേതം ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ്? ആഭ്യന്തര അടിയന്തരാവസ്ഥ കാലത്ത് കേരള ആഭ്യന്തരമന്ത്രി? കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്? ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്? കേരള സൈഗാൾ എന്നറിയപ്പെട്ടത്? ശ്രീചിത്തിരതിരുനാള്‍ അവസാനത്തെ നാടുവാഴി - രചിച്ചത്? ഇന്ത്യയിൽ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്? ‘അരയ പ്രശസ്തി’ എന്ന കൃതി രചിച്ചത്? കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്? ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം? നാഷണൽ എയറോസ്പേസ് ലാബോറട്ടറിയുടെ ആസ്ഥാനം? ചോറ്റാനിക്കര ഭഗവതി ക്ഷേത്രം തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം കല്ലിൽ ഗുഹാക്ഷേത്രം എന്നിവ ഏത് ജില്ലയിലാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes