ID: #6299 May 24, 2022 General Knowledge Download 10th Level/ LDC App വെല്ലിംഗ്ടണ്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്? Ans: വേമ്പനാട്ട് കായലില്‍ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS "വാഗൺ ട്രാജഡി" യിൽ മരിച്ച ഭടന്മാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ്? പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്? ഏതു പഞ്ചായത്തിലാണ് ആനമുടി? സ്വതന്ത്ര ഇന്ത്യയിൽ പുതിയ നാണയസമ്പ്രദായം നിലവിൽ വന്നത് എന്ന്? മെയ്റ്റിസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്? NRDP യുടെ ആദ്യ പേര്? ഡക്കാനിലെ നദികളിൽ ഏറ്റവും വലുത്? ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്? ജനമദ്ധ്യേ നീതിന്യായങ്ങൾ നടപ്പാക്കാൻ സഞ്ചരിക്കുന്ന കോടതി ഏർപ്പെടുത്തിയ തിരുവീതാംകൂർ ഭരണാധികാരി ആര്? ഇന്ത്യ ഗവൺമെന്റ് ജനസഖ്യാ നയം പ്രഖ്യാപിച്ച വർഷം? സിംഹവാലന്‍ കുരങ്ങുകള്‍ സൈലന്റ് വാലിയില്‍ മാത്രം കാണപ്പെടാന്‍ കാരണം? കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം? 1948 ല്‍ റിലീസായ ' നിര്‍മ്മല' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി? 1893 ല്‍ ലാഹോറില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? മാസ്റ്റർ റാൽഫ് ഫിച്ച് കേരളത്തിൽ ആദ്യം എത്തിയത് എവിടെ? കേരളത്തിലെ ഏറ്റവും വലിയ കോട്ട? സമാധാന നൊബേൽ പുരസ്കാരത്തിനർഹയായ ആദ്യവനിതയായ ബെർത്ത വോൺ സട്നർ ഏതു രാജ്യക്കാരിയായിരുന്നു? അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? മലയാളത്തിലെ ആദ്യ നിഘണ്ടുവും വ്യാകരണ ഗ്രന്ഥവും എഴുതിയ വ്യക്തി: ഒരു രാജ്യത്തിൻ്റെ പേരിലറിയപ്പെടുന്ന ഏക സമുദ്രം? പുത്തൻ വിദ്യാഭ്യാസ നയം (New Education Policy ) രൂപവൽക്കരണത്തിനായി കേന്ദ്ര ഗവൺമെന്റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ? ‘അത്മോപദേശ ശതകം’ രചിച്ചത്? ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്നത്? 2004ൽ സ്ഥാപിതമായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിന്റെ ആസ്ഥാനം എവിടെയാണ്? ഇന്ത്യയിലെ ആദ്യത്തെ അച്ചടിയന്ത്രം സ്ഥാപിച്ചതെവിടെയാണ്? ഭഗവത്ഗീത ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? ആദ്യ ഇന്ത്യൻ 70 എംഎം സിനിമ? കേരളത്തിലെ ഒന്നാം മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി ? കേരളത്തിനു പുറമേ പിൻകോഡിൽ ആദ്യ അക്കം 6 വരുന്ന സംസ്ഥാനം? ചെന്തുരുണി വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes