ID: #63539 May 24, 2022 General Knowledge Download 10th Level/ LDC App 12 വർഷത്തിലൊരിക്കൽ മാമാങ്കം എന്ന മഹോത്സവം ആഘോഷിച്ചിരുന്നത് എവിടെ? Ans: ഭാരതപ്പുഴയുടെ തീരഗ്രാമമായ തിരുനാവായ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മലയാളത്തിലെ രണ്ടാമത്തെ സിനിമ? ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ആക്സ് ലാ ചാപ്പ് ലെ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് തിരികെ ലഭിച്ച ഇന്ത്യൻ പ്രദേശം? ഗുപ്തൻമാരുടെ ഔദ്യോഗിക ഭാഷ? പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്? സാർജന്റ് കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്)? ദൂരദർശൻ കർഷകർക്കായി ആരംഭിച്ച ചാനൽ? ലോക അത്ലാന്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? മൂന്നാം ആംഗ്ലോ മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം? ‘ജീവിത പാത’ ആരുടെ ആത്മകഥയാണ്? ഏത് സമുദ്രത്തിലാണ് ബെൻഗ്വീല പ്രവാഹം? ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം? ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്? ‘കുണ്ഡലിനിപാട്ട്’ രചിച്ചത്? ഒറ്റപ്പാലം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്? ഏതു മുഗൾ ചക്രവർത്തിയുടെ കാലമാണ് ഹിന്ദുസ്ഥാനി സാഹിത്യത്തിൻറെ അഗസ്റ്റിയൻ കാലഘട്ടം എന്നറിയപ്പെടുന്നത് ? പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള ഏജൻസി? ഇന്ത്യയിലെ ഏറ്റവും പ്രാചീന ശിലാലിഖിതങ്ങള്‍ സ്ഥിതി ചെയ്യുന്നത്? ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം? 1991 ഏപ്രിൽ 18ന് മാനാഞ്ചിറ മൈതാനത്ത് വച്ചാണ് കേരളത്തെ സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ചത്.ആരാണീ പ്രഖ്യാപനം നടത്തിയത്? ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗര്‍ റിസര്‍വ്വ്? ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണശുദ്ധീകരണശാല? ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം? മഹാബലിപുരം പണികഴിപ്പിച്ചത്? ഇന്ത്യയിൽ പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവ്വകലാശാല? രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി? ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ? കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ട് സ്ഥാപിതമായ വർഷം? ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്? രാജ്യസഭയിലെ പരവതാനിയുടെ നിറം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes