ID: #63916 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് എവിടെ? Ans: നെടുമ്പാശ്ശേരി (എറണാകുളം ജില്ല ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സൂയസ് കനാൽ ആഫ്രിക്കയെ ഏത് വൻകരയിൽനിന്നാണ് വേർപെടുത്തുന്നത് ? 2010 ഡിസംബർ 30 ന് കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട ബില്ലിലൂടെ നിലവിൽ വന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ ആസ്ഥാനം എവിടെ? കേരളത്തിൽ ആദ്യമായി രാഷ്ട്രപതിഭരണം നിലവിലിരുന്ന കാലയളവേത് ? കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നവർഷം? കേരളത്തിലെ 2 ഡീസല്‍ വൈദ്യുത നിലയങ്ങള്‍? ഗോർഡിയൻ കുടുക്ക വെട്ടി മുറിച്ചതാര്? പ്രശസ്തമായ കുണ്ടറ വിളംബരം നടന്നത് എന്നാണ്? CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ? രവിവർമ്മ ചിത്രങ്ങൾ കൂടുതൽ കാണുന്ന പക്ഷി ഏത് ? ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്? ഒരു നിയമസഭയുടെ കാലാവധി തികച്ചു ഭരിച്ച ആദ്യ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി? 1721 ൽ ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ്? കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്? എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? കേരളത്തില്‍ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ജില്ല? കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷൻ 2007ൽ ആരംഭിച്ചത് കോഴിക്കോട് നിന്നാണ്.ഏതാണിത്? കേന്ദ്രമന്ത്രിയായ ആദ്യ മലയാളി? ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത്? ഒന്നാമത്തെ കേരള നിയമസഭയിൽ ഏകാംഗ മണ്ഡലങ്ങൾ എത്രയായിരുന്നു? ഡോ.പൽപ്പുവിന്റെ ബാല്യകാലനാമം? ആന്തമാൻ നിക്കോബാർ ദ്വീപുകൾ പിടിച്ചടക്കിയപ്പോൾ സുഭാഷ് ചന്ദ്രബോസ് നൽകിയ പേര്? എസ്.എന്‍.ഡി.പി യുടെ ആദ്യ സെക്രട്ടറി? മഹാ ശിലായുഗ സ്മാരകത്തിന്റെ ഭാഗമായ മുനിയറകൾ കാണപ്പെടുന്ന സ്ഥലം? ആധുനിക പ്ലാസ്റ്റിക് സർജറിയുടെ പിതാവ് എന്നറിയപ്പെടുന്നത്? കേരളത്തെക്കുറിച്ച് മനോഹര വിവരണമുള്ള കാളിദാസ കൃതി? ഔറംഗബാദിന്റെ പുതിയ പേര്? ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്? മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം? ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ ആര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes