ID: #64097 May 24, 2022 General Knowledge Download 10th Level/ LDC App പ്രധാനമന്ത്രി,മന്ത്രിസഭാംഗങ്ങൾ,സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാർ,ഗവർണർ,കംപ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറൽ,അറ്റോർണി ജനറൽ,ഇലക്ഷൻ കമ്മീഷണർമാർ എന്നിവരെ നിയമിക്കുന്നത്? Ans: പ്രസിഡൻ്റ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അശോകൻ്റെ ശിലാശാസനങ്ങൾ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ ആര് ? ആദ്യത്തെ ബഷീർ പുരസ്കാരത്തിനർഹനായത്? അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ് "എന്ന നോവലിന് പശ്ചാത്തലമായ പുഴ? ഇന്ത്യയിൽ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം? പുന്നപ്ര വയലാർ സമരം നടന്ന വർഷം? കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം? മനുഷ്യ ഹൃദയത്തിൻറെ ഭാരം? കുംഭമേളയ്ക്ക് വേദിയാകുന്ന മഹാരാഷ്ട്രയിലെ പട്ടണം? രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്? പട്ടികവര്ഗ്ഗക്കാർ കുറവുള്ള ജില്ല? ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം ? രണ്ട് രാജ് ഭവനുകൾ ഉള്ള ഇന്ത്യൻ നഗരം? പോച്ചമ്പാട് പദ്ധതി ഏത് നദിയിലാണ്? ആവലാതിച്ചങ്ങല നിറുത്തലാക്കിയ മുഗൾ ചക്രവർത്തി? ചരിത്ര പ്രസിദ്ധമായ പ്ലാസി ചരിത്രാവശിഷ്ടങ്ങളുള്ള മുര്ഷിദാബാദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഏറ്റവും ചെറിയ ഉപനിഷത്ത്? ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണ്ണർ? 1776 ജൂലൈ നാലിൻറെ പ്രാധാന്യം? ഉമിയാം തടാകം ബാരാപതി തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്? ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം? 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം? ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്? ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം? ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ അംഗങ്ങളുടെ കാലാവധി? വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മസ്ഥലം? എഴുത്തച്ചന്റെ ജന്മസ്ഥലം? വി.എസ് അച്യുദാനന്ദന് പ്രതീകാത്മക കഥാപാത്രമാകുന്ന എം.മുകുന്ദന്റെ ചെറുകഥ? ഗോഖലെയുടെ സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന? ‘മലയാളത്തിന്റെ ബഷീർ’ എന്ന ജീവചരിത്രം എഴുതിയത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes