ID: #64728 May 24, 2022 General Knowledge Download 10th Level/ LDC App അർജുന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ? Ans: സലിം ദുരാനി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1857ലെ വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ? ഇന്ത്യാ ഗേറ്റിന്റെ പഴയ പേര്? കേരളത്തിലെ പതിനാലാമത്തെ ജില്ല ആയി കാസര്‍ഗോഡ് രൂപം കൊണ്ടത്? ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം? ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യുസിയം? കെ. കേളപ്പന്റെ ജന്മസ്ഥലം? ഏറ്റവും കൂടുതൽകാലം ഭരിച്ച ഖിൽജി സുൽത്താൻ? പെരിയാര്‍ വന്യജീവി സങ്കേതം നിലവില്‍ വന്നത്? നോക്രെക് ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്? ചെമ്മീന്‍ - രചിച്ചത്? NREGP യുടെ പൂര്‍ണ്ണരൂപം? കേരളത്തെക്കുറിച്ച് മനോഹര വിവരണമുള്ള കാളിദാസ കൃതി? ദേശീയ പഞ്ചസാര ഗവേഷണ കേന്ദ്രം എവിടെയാണ്? ജില്ലാ ഭരണത്തിന്റെ നേതൃത്വം ആർക്ക്? ‘അൽ ഹിലാൽ’ പത്രത്തിന്റെ സ്ഥാപകന്‍? ഹിന്ദ് സ്വരാജ് രചിച്ചത് ? കൽക്കത്ത ജനറൽ അഡ്വടൈസർ എന്നറിയപ്പെട്ടിരുന്ന പത്രം ഏത്? ഇന്ത്യയിൽ സമഗ്ര ജലനയത്തിനു രൂപം നൽകിയ ആദ്യ സംസ്ഥാനം? ‘ഇന്ദുചൂഡൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? ശിശു നാഗവംശ സ്ഥാപകൻ? "ഉദാരമനസ്ക്കനായ ഗവർണ്ണർ ജനറൽ " എന്നറിയപ്പെട്ടത്? ഇന്ത്യയില്‍ കണ്ടല്‍വനങ്ങള്‍ കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനം? പി എന്ന തൂലികാമാനത്തില്‍ ആറിയപ്പെടുന്നത്? ജർമ്മനിയിൽ ബെർലിൻ മതിൽ നിർമാണം തുടങ്ങിയത് ഏത് അമേരിക്കൻ പ്രസിഡന്റിന്റെ കാലത്താണ് ? തഹ്സീബ് - ഉൾ - അഖ് ലാഖ് പത്രം സ്ഥാപിച്ചത്? On which date the Travancore-Cochin State came into existence ? യാചകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത് ? കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായ ദായക്രമത്തെക്കുറിച്ച് പരാമർശിച്ച പ്രഥമ വിദേശ സഞ്ചാരി? കേരളത്തിലെ കോൾ നിലം ഏത് ജില്ലയിലാണ്? കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes