ID: #67634 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല? Ans: തിരുവനന്തപുരം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അറ്റ്ലാന്റയില്‍ നടന്ന നൂറു വര്‍ഷത്തെ ലോകസിനിമാ പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം? ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻ വാലാബാഗിൽ യോഗം ചേർന്നത്? കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി ആതിര്‍ത്തി പങ്കിടാത്തതുമായ ഏക ജില്ലയാണ്? സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ റേഡിയോ നിലയം? വന്മരങ്ങള് വീഴുമ്പോള്‍ എന്ന ചെറുകഥയുടെ പിതാവ്? ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ജനയിതാവ് എന്നറിയപ്പെടുന്നത്? കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല? സതേൺ റെയിൽവേയുടെ ആസ്ഥാനം എവിടെ? മാർത്താണ്ഡവർമ്മ മഹാരാജാവ് ശത്രുക്കളിൽ നിന്നു രക്ഷനേടാനായി അഭയംപ്രാപിച്ച അമ്മച്ചിപ്ലാവ് എവിടെയാണുള്ളത്? കുഞ്ഞാലി മരയ്ക്കാർ ആരുടെ നാവികസേനാത്തലവനായിരുന്നു? ഗാന്ധിജിയുടെ ആത്മകഥ ആയ 'എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ' 1905 മുതൽ 1950 വരെയുള്ള കാലത്ത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഗുജറാത്തി വാരിക ഏത്? ദക്ഷിണാഫ്രിക്കയിൽ വച്ച് വർണ്ണ വിവേചനത്തിന്റെ പേരിൽ ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ? ഏറ്റവും വലിയ കായൽ? പഞ്ചശീല തത്ത്വങ്ങൾ ആവിഷ്കരിച്ച സമ്മേളനം? ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതി? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ലീം പ്രസിഡന്റ്? സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്നോളജി പഠന കേന്ദ്രം? ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമം വിക്റ്റോറിയ രാജ്ഞി വിളംബരമായി പുറപ്പെടുവിച്ചതെന്ന്? ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (IGMP) ആരംഭിച്ച വർഷം? അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം? പത്തനംതിട്ട ജില്ലയിൽ പ്രസിദ്ധമായ ഹിന്ദുമതസമ്മേളനം നടക്കുന്ന സ്ഥലം? അയ്യങ്കാളി (1863-1941) ജനിച്ചത്? ‘മധുരം ഗായതി’ എന്ന കൃതിയുടെ രചയിതാവ്? പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം? പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്? മാരാമണ്‍ കണ്വെന്ഷന് ഏത് നദിയുടെ തീരത്താണ്? പ്രൊട്ടസ്റ്റൻറ് റോം എന്നറിയപെടുന്ന നഗരം ? ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സരപദ്ധതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes