ID: #67781 May 24, 2022 General Knowledge Download 10th Level/ LDC App സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതാര്? Ans: ഗവർണർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി? മൂന്നു പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാളി? സുനാമി എന്ന പദം ഏതു ഭാഷയിൽ നിന്നുള്ളതാണ് ? ഹരിയാനയിലെ ഏക നദി? ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? താര് മരുഭൂമിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കന്യാകുമാരിക്ക് സമീപം വട്ട കോട്ട നിർമ്മിച്ച ഭരണാധികാരി? ‘സാവിത്രി’ ഏത് കൃതിയിലെ കഥാപാത്രമാണ്? ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള വാനനിരീക്ഷണ കേന്ദ്രം ഏത് രാജ്യത്താണ്? കബനി നദിയുടെ ഉത്ഭവം? കേരളത്തിലെ ആദ്യ കോളേജ് സിഎംഎസ് കോളേജ് സ്ഥിതിചെയ്യുന്നത് എവിടെയാണ്? ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്: തടവറയുടെ പശ്ചാത്തലത്തിന് ബഷീര്‍ രചിച്ച നോവല്‍? പാരമ്പര്യ ഗുണങ്ങളെ അടുത്ത തലമുറയിലേക്ക് പകരാൻ സഹായിക്കുന്നത്? കേരളത്തിൽ സമുദ്രനിരപ്പിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം? ബ്രസീൽ പ്രസിഡണ്ട് ആയ ആദ്യ വനിത: മലയാളത്തിലെ ആദ്യത്തെ 70 എംഎം ചലച്ചിത്രം? ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിലേയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ട പരിപാടി? ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ ക്യാപ്പ്റ്റനായിരുന്നത്? ‘ആത്മകഥ’ ആരുടെ ആത്മകഥയാണ്? ഓരോ പള്ളിയോടൊപ്പം ഓരോ സ്ക്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത്? മുംബൈ ബോംബർ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം? വനത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം: ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ഐ.എൻ.എസ് സാമോരിൻ ,ഐ.എൻ എച്.എസ് നവജീവനി എന്നിവ എവിടെയാണ്? കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്? യൂറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏത്? സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്,കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് എന്നിവയുടെ ആസ്ഥാനം എവിടെയാണ്? തേയില ഉത്പാദനത്തിലും ഉപഭോഗത്തിലും ഒന്നാംസ്ഥാനത്തുള്ള എട്ക് രാജ്യത്തിനാണ് ? മുസ്ലിംകളുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനായി രൂപംകൊണ്ട മുസ്ലിം ഐക്യ സംഘത്തിൻറെ ആദ്യ സമ്മേളനം 1923 നടന്നതെവിടെ? 1876-ൽ ആനന്ദ മോഹൻ ബോസുമായി ചേർന്ന് ഇന്ത്യൻ നാഷണൽ അസോസിയേഷൻ രൂപവത്കരിച്ചതാര് ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes