ID: #6804 May 24, 2022 General Knowledge Download 10th Level/ LDC App പമ്പയുടെ ദാനം കേരളത്തിന്റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം? Ans: കുട്ടനാട് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഗാന്ധി ആന്റ് സ്റ്റാലിൻ എന്ന കൃതി രചിച്ചത്? 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത്? മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക? പാർലമെൻ്റ് എന്നാൽ ലോക്സഭയും രാജ്യസഭയും ------------- ഉം ചേർന്നതാണ്? സ്വാതന്ത്ര്യത്തിനു ശേഷം രൂപീകരിച്ച സംസ്ഥാന പുനഃ സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരാ യിരുന്നു? കേരളത്തിലെ ഏറ്റവും വലിയ ചുരം? ജായക്വാടി പദ്ധതി ഏത് നദിയിലാണ്? കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര്? ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്? മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്? ‘പുഴ മുതൽ പുഴ വരെ’ എന്ന കൃതിയുടെ രചയിതാവ്? 1955ൽ പ്രവർത്തനമാരംഭിച്ച ഉണ്ണായി വാര്യർ കലാനിലയത്തിന്റെ ആസ്ഥാനം എവിടെയാണ്? നാമനിർദേശം ചെയ്യപ്പെട്ട ഒരു ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ഉൾപ്പെടെ, പ്രഥമ കേരള നിയമസഭയുടെ അംഗബലം എത്രയായിരുന്നു? സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപര്‍? ആരുടെ കൃതിയാണ് കണ്ണുനീർത്തുള്ളി? കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്? രജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം? തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്? കാലാവസ്ഥാപഠനത്തിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? ആര്യൻമാരുടെ ഭാഷ? 2009 ലെ സെൻട്രൽ യൂണിവേഴ്സിറ്റീസ് ആക്ട് പ്രകാരം ആരംഭിച്ച കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു ? ' കേരള വ്യാസൻ' ആരാണ്? ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം? തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? കേരളത്തിലെ വടക്കേയറ്റത്തെ താലൂക്ക്,കേരളത്തിലെ വടക്കേയറ്റത്തെ നിയമസഭാ നിയോജകമണ്ഡലം എന്നീ ഖ്യാതിയുള്ള പ്രദേശം? പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്? ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്? ‘പാത്തുമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്? റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഇന്ത്യക്കാരനായ ഗവർണർ? സാവിത്രി എന്ന കൃതി രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes