ID: #68604 May 24, 2022 General Knowledge Download 10th Level/ LDC App അറബിക് വെള്ളിനാണയങ്ങൾ ഇന്ത്യയിലാദ്യമായി അടിച്ചിറക്കിയ സുൽത്താൻ? Ans: ഇൽത്തുമിഷ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS രാമനാട്ടം വികസിപ്പിച്ചെടുത്ത വ്യക്തി? ഉപപ്രധാനമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി? ‘കേരളാ തുളസീദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം? ഏറ്റവും പഴക്കമുള്ള തലസ്ഥാനം? ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്? 1857ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി? ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം? ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ,ബംഗാൾ ഉൾക്കടൽ എന്നിവ സംഗമിക്കുന്ന സ്ഥലം? ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്? 1970 വരെ ഗുജറാത്തിന്റെ തലസ്ഥാനമായിരുന്ന പട്ടണം? കർണ്ണാടക സംഗീതത്തിന്റെ പിതാവ്? പുരാനാ കിലയുടെ പണി പൂർത്തിയാക്കിയ മുഗൾ ഭരണാധികാരി? ഇന്ത്യയിലെ തദ്ദേശസ്വയംഭരണ ത്തിൻറെ പിതാവ്? കേരള സൈഗാൾ എന്നറിയപ്പെട്ടത്? പുകയിലയില്‍ കാണപ്പെടുന്ന വിഷവസ്തു? രാജാറാം മോഹൻ റോയിയുടെ മരണശേഷം ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്? ഗോവന്‍ ചലച്ചിത്ര മേളയില്‍ 'ഗോള്‍ഡന്‍ ലാംപ്ട്രീ' കരസ്ഥമാക്കിയ 'കേള്‍ക്കുന്നുണ്ടോ' എന്ന സിനിമ സംവിധാനം ചെയ്തത്? നീതി ചങ്ങല ഏർപ്പെടുത്തിയത്? കേരളത്തിലെ ഏറ്റവും അധികം ചന്ദനമരങ്ങൾ കാണപ്പെടുന്ന ജില്ല ഏതാണ്? ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്ലാസ്? കേരളത്തിൽ രാജ്യസഭാ സീറ്റുകളുടെ എണ്ണം? 1987 സ്ഥാപിക്കപ്പെട്ട സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് (SIRD) ആസ്ഥാനം എവിടെയാണ്? ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ? ഏറ്റവും ദൈർഘ്യമേറിയ നിയമസഭ? കത്തിയവാഢിലെ സുദർശനതടാകത്തിന്റെ കേടുപാടുകൾ തീർത്ത രാജാവ്? പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല? ഹൈദരാബാദിനെ നിയന്ത്രണത്തിലാക്കാൻ നടത്തിയ സേനാ നീക്കത്തെ 'പോലീസ് നടപടി' എന്ന് വിശേഷിപ്പിച്ചതാര്? വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി? മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes