ID: #69051 May 24, 2022 General Knowledge Download 10th Level/ LDC App ജൈനമതത്തിൽ പഞ്ചധർമങ്ങൾ? Ans: അഹിംസ,സത്യം,അസ്തേയം,ബ്രഹ്മചര്യം,അപരിഗൃഹം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം? ദേശിയ മനുഷ്യാവകാശ കമ്മീഷനെ നിയമിക്കുന്നത് ആരെ ? തിപ് ലി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ സർവീസ്? വന്യജീവി സംരക്ഷണ നിയമം നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു? സാവിത്രി എന്ന കൃതി രചിച്ചത്? ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സംവിധാനം ആരംഭിച്ച വർഷം? ലോക സാക്ഷരതാദിനം ആചരിക്കുന്നതെന്ന്? എ.ബി വാജ്പേയ് ജനിച്ച സ്ഥലം ? ‘ആടുജീവിതം’ എന്ന കൃതിയുടെ രചയിതാവ്? മലബാർ കാൻസർ സെന്റർ ഏതു ജില്ലയിലാണ്? കർണ്ണാടകത്തിന്റെ തലസ്ഥാനം? ഏത് രാജ്യത്തിൽ നിന്നാണ് 1827-ൽ ഗ്രീസ് സ്വാതന്ത്ര്യം നേടിയത്? സുനാമി മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചത്? സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്? ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ കേരളീയൻ ? ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഒന്നാമത്തെ അധ്യക്ഷൻ ? കേരളത്തിലെ തെക്കേ അറ്റത്തെ ജില്ല ഏത് ? ബുദ്ധ വിഗ്രഹമായ 'കരിമാടിക്കുട്ടൻ' കണ്ടടുത്ത സ്ഥലം? ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം? ഏകാന്ത ദ്വീപ് എന്നറിയപ്പെടുന്നത്? ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ക്ഷീരോൽപന്നങ്ങൾക്കു പ്രസിദ്ധമായ ആനന്ദ് ഏത് സംസ്ഥാനത്ത്? പോറ്റി ശ്രീരാമലുവിന്റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ജില്ല? ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കൃതിയുടെ രചയിതാവ്? ഇടുക്കി അണക്കെട്ട് ഏത് നദീവ്യൂഹത്തിൽ ആണ്? ‘സിംഹ ഭൂമി’ എന്ന യാത്രാവിവരണം എഴുതിയത്? ഭാരതരത്ന പുരസ്ക്കാരം ലഭിച്ച ആദ്യ വനിത? ഐക്യരാഷ്ട്രസഭയുടെ സർവകലാശാലയുടെ ആസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes