ID: #69284 May 24, 2022 General Knowledge Download 10th Level/ LDC App എവറസ്റ്റ് കൊടുമുടി 17 തവണ കയറി റെക്കോർഡ് സൃഷ്ടിച്ച പർവതാരോഹകൻ? Ans: അപ്പേ ഷെർപ്പ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏതു വർഷം പെരിയാറിലുണ്ടായ വെള്ളപൊക്കമാണ് കൊടുങ്ങല്ലൂർ തുറമുഖത്തിന്റെ നാശത്തിനു കാരണമായത്? റഷ്യൻ വിപ്ലവകാലത്തെ സാർ ചക്രവർത്തി? കേരളത്തിൽ സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല? കേരളത്തിലെ ഏറ്റവും വലിയ കായൽ? പൈച്ചിരാജയെന്നും,കൊട്ട്യോട്ട് രാജയെന്നും വിശേഷിപ്പിക്കുന്ന രാജാവ് ? ഒട്ടകത്തിന്റെ നാട് എന്നറിയപ്പെടുന്നത്? സാധുജന പരിപാലിനിയുടെ ആദ്യത്തെ എഡിറ്റർ ? കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്? പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്നത്? മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിനുള്ള കാരണം? Which parliamentary committee in India is normally chaired by a prominent member of the opposition? ഏറ്റവും പഴക്കമുള്ള മതഗ്രന്ഥം? രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം? മലബാർ കലാപകാലത്ത് തിരൂരിൽ നിന്നും ബെല്ലാരി ജയിലിലേക്ക് ഗുഡ് തീവണ്ടിയുടെ വാഗണിൽ കൊണ്ടുപോയ തടവുകാരിൽ 60ലധികം പേർ മാർഗമധ്യേ ശ്വാസം മുട്ടി മരിച്ച സംഭവം എങ്ങനെ അറിയപ്പെടുന്നു? ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത്? സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഇന്ത്യയിൽ എവിടെയാണ്? മണ്ഡല് കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ഏത് രാജ്യത്തെ പാർലമെന്റാണ് സെജം? ഏതു വൻകരയിലാണ് റോക്കി പർവതനിര? ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം? ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എവിടെയാണ് ? ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം? ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ബാങ്ക്? ഇന്ത്യന് ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? പ്രസിഡന്റിന്റെ വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? കേരളത്തിലെ ആദ്യത്തെ സഹകരണസം സംഘം: ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ? ദേശ് നായക് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്? ‘ശക്തിയുടെ കവി’ എന്നറിയപ്പെടുന്നത്? ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes