ID: #69556 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യാചരിത്രത്തിലാദ്യമായി പിതൃഹത്യ നടത്തിയ രാജാവ്? Ans: അജാതശത്രു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കാലാവസ്ഥാപഠനത്തിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? കപ്പാർട്ടിന്റെ ആസ്ഥാനം? ആസൂത്രണവുമായി ബന്ധപ്പെട് ബോംബെ പദ്ധതി (Bombay Plan ) നിലവിൽ വന്നത്? നദീജന്യമായ ഇന്ത്യയിലെ ഏക മേജർ തുറമുഖം ഏത്? ഉള്ളൂർ സമാരകം സ്ഥിതി ചെയ്യുന്നത്? നാനാവതി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ഇന്ത്യയിലെ ആദ്യത്തെ ദിന പത്രം ഏതായിരുന്നു? ഇന്ത്യൻ പൊളിറ്റിക്സിന്റെയും ഇക്കണോമിക്സിന്റെയും പിതാവ് ? കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്? സിക്കീമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി? ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണപ്രദേശം? ക്രാക്കത്തോവ അഗ്നി പർവതം ഏത് രാജ്യത്താണ്? ബുദ്ധമത സന്യാസി സമൂഹം അറിപ്പെടുന്നത്? ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം? സുന്ദര വനം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദാമഠം സ്ഥാപിച്ച വർഷം? ഐ.എഫ്.എസ്. കോഡിലെ അവസാന ആറ് അക്കങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു? ഗാന്ധി സമാധാന സമ്മാനത്തിന് ആദ്യമായി അർഹനായത്? ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്? കുഞ്ഞാലിമരക്കാര് സ്മാരകം സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്ഡന് സ്ഥിതി ചെയ്യുന്നത്? കിഴക്കിന്റെ പ്രകാശനഗരമെന്ന് അറിയപ്പെടുന്ന നഗരം? ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് "കൂടുതൽ നല്ലതാവുന്നത് നല്ലതല്ല " എന്ന് അനുശോചന സന്ദേശമയച്ച വ്യക്തി? ഡോ.ബി.ആർ.അംബേദ്ക്കറുടെ സമാധി സ്ഥലം? കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്? കസ്തൂർബ ഗാന്ധി അന്തരിച്ച കൊട്ടാരം ? വിധിയുമായി ഒരു കൂടിക്കാഴ്ച എന്ന പേരിലറിയപ്പെടുന്ന വിഖ്യാത പ്രസംഗം നടത്തിയത്? ജൂതക്കുന്ന് എവിടെ? ' കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി? അഞ്ചാം വേദം എന്ന് കണക്കാക്കപ്പെടുന്ന തമിഴ് കൃതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes