ID: #70324 May 24, 2022 General Knowledge Download 10th Level/ LDC App മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്? Ans: ലണ്ടൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പ്രാചീന കാലത്ത് മാട എന്നറിയപ്പെട്ടിരുന്ന രാജ്യം? ഇന്ത്യൻ യൂണിയന്റെ ഏറ്റവും തെക്കേയറ്റം? കമ്പരാമായണത്തിൻ്റെ കർത്താവായ കമ്പർ ഏത് സംസ്ഥാനത്താണ് ജീവിച്ചിരുന്നത്? പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ സംവിധാനം ചെയ്തത്? ആദികവി എന്നറിയപ്പെടുന്നത്? അസം റൈഫിൾസ് എന്ന പേര് ലഭിച്ച വർഷം? ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യത്തെ മലയാളി വനിതയാര്? പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 mm ചിത്രം? ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത്? കോർബറ്റ് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്ത്? അമേരിക്കൻ വനിത കാതറീൻമോയോട് ഭാരതസ്ത്രീത്വത്തിന്റെ മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്റെ കൃതി? 1986 -ൽ ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമേത്? ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി? ഡോ.ബി.ആർ.അംബേദ്ക്കറെ അനുയായികൾ വിളിച്ചിരുന്നത്? ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ 1896 -ല്‍ ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ച ഹര്‍ജി? കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്? രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരുടെ എണ്ണം ഏറ്റവും കുറവായ ജില്ലാ ഏതാണ്? രാമചരിതമാനസം മലയാളത്തിൽ വിവർത്തനം ചെയ്തത്? കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ? ദൂരദർശന്റെ അന്തർദേശീയ ചാനൽ? ഏറ്റവും കുടുതല്‍ കാലം ISRO ചെയര്മാന് ആയിരുന്ന വ്യക്തി? ഹൊയ്സാലൻമാരുടെ വിവരം ലഭ്യമാക്കുന്ന വിഷ്ണുവർദ്ധനന്റെ ശാസനം? ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം? യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ? മലയാളത്തിലെ ആദ്യത്തെ ഡിടിഎസ് ചലച്ചിത്രം? ഇന്ത്യയിൽ ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? സ്വകാര്യമേഖലയിൽ നിലവിൽ വന്ന ഇന്ത്യയിലെ തുറമുഖം ഏത്? മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന? കായംഗ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes