ID: #71879 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്? Ans: വടക്കൻ പറവൂർ 1982 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1498 മേയ് 20ന് വാസ്കോഡഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത് വന്നിറങ്ങിയത് ഏത് കപ്പലിലാണ്? ചട്ടമ്പിസ്വാമികള്‍ അറിവ് സമ്പാദിച്ച ചികിത്സാ വിഭാഗം? 1968 ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്? ഇന്ത്യയിൽ രണ്ടു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി? രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം? കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി? ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്? കോസലത്തിന്റെ പുതിയപേര്? കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം? പബ്ലിക് സർവീസ് വിഭാഗത്തിൽ മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയത് ? വേർണാകുലർ പ്രസ് ആക്ട് പാസാക്കിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ്? ഇന്ത്യയിലെ ആദ്യത്തെ ടെലികോം ഇൻകുബേഷൻ സെൻറർ പ്രവർത്തനമാരംഭിച്ചത് എവിടെയാണ്? 1857ലെ വിപ്ലവത്തിൻറെ പരാജയശേഷം ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ എവിടേക്കാണ് നാടുകടത്തിയത് ഗാന്ധിജിയെകുറിച്ച് അക്കിത്തം രചിച്ച മഹാ കാവ്യം? വിവാഹമോചനം കൂടിയ ജില്ല? മികച്ച ഗാന രചയിതാവിനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി? ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്? ഏതു നദിയിലാണ് സർദാർ സരോവർ പദ്ധതി നിലകൊള്ളുന്നത് ? ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആരാധനാമൂർത്തി? മലയാള ഭാഷയുടെ പിതാവ്? ഷാജഹാന്റെ അന്ത്യവിശ്രമസ്ഥലം? ഭിംഭേട്ക ഗുഹകൾ ഏത് സംസ്ഥാനത്ത്? മരുമക്കത്തായം അനുസരിച്ച് വന്ന വേണാടിലെ ആദ്യ രാജാവ് ആരായിരുന്നു? മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം? അശോകൻ്റെ ശിലാശാസനങ്ങൾ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ ആര് ? ശ്രീനാരായണഗുരുവിൻ്റെ അവസാനത്തെ സന്യാസശിഷ്യൻ? സൂറത്ത് ഏതു നദിക്കു താരത്താണ്? ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്? വിജയ് ദിവസ് ആചരിക്കുന്ന ദിവസം? ഒറീസയുടെ പേര് ഒഡീഷ എന്നാക്കിയ വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes