ID: #72150 May 24, 2022 General Knowledge Download 10th Level/ LDC App ദേവദാസി സമ്പ്രദായത്തെ പ്രതിപാദിക്കുന്ന ചോക്കൂർ ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്? Ans: ഗോദ രവിവർമ്മ 923 എഡി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് സ്ഥിതി ചെയ്യുന്നത്? ബറൗണി എണ്ണശുദ്ധീകരണശാല നിര്‍മ്മിച്ചതില്‍ സഹായിച്ച രാജ്യം? ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത്? ജവഹർലാൽ നെഹൃവിന്റെ ഭാര്യ? രാഷ്ട്രപതി പ്രഖ്യാപിച്ച സംസ്ഥാന അടിയന്തിരാവസ്ഥ പാർലമെന്റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി? ഞാൻ മരിക്കുന്നത് വേണ്ടത്ര വൈദ്യന്മാരുടെ സഹായത്താലാണ് എന്നു പറഞ്ഞത്? പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ? കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള താലൂക്ക്? ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്? മീനച്ചിലാർ ഏതു ജില്ലയിലെ പ്രധാനദിയാണ്? കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? ഇംഗ്ലീഷ് ഭാഷയിലെ 5 സ്വരാക്ഷരങ്ങളും പേരിലുള്ള ഒരു സസ്യം ? മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര? രാജാകേശവദാസിന് രാജാ എന്ന പദവി നല്‍കിയത്? സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? ഇന്ത്യൻ യൂണിയനിലെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കുറിച്ച് പ്രതിപാദിക്കുന്ന പട്ടിക? ഹോര്‍ത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത്? ഹിമാലയം ഏതു തരം ശിലകളാൽ നിർമ്മിതമാണ് ? ജൂതശാസനം പുറപ്പെടുവിച്ചത്? മംഗോൾ നേതാവായ തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഭരിച്ചിരുന്ന തുഗ്ലക്ക് ഭരണാധികാരി? ‘കന്യാവനങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ നാടൻ കലാരൂപം ? നൈജർ സ്വാതന്ത്ര്യം നേടിയത് ആരിൽ നിന്നുമാണ്? മുതിരപ്പുഴ; നല്ല തണ്ണി; കുണ്ടള എന്നീ നദികളുടെ സംഘമ സ്ഥാനം? "ഉദാരമനസ്ക്കനായ ഗവർണ്ണർ ജനറൽ " എന്നറിയപ്പെട്ടത്? ഏത് വ്യവസായത്തിന് പ്രസിദ്ധമാണ് കൊല്ലം? ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സാഹിത്യകാരൻ? കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല? കേരളത്തിലെ വിസ്തീർണം എത്ര ചതുരശ്രമൈൽ ? ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes