ID: #72291 May 24, 2022 General Knowledge Download 10th Level/ LDC App മാർക്കോ പോളോ “എലിനാട്"എന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം? Ans: കോലത്തുനാട് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്ന മാസം? അംബേദ്കർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? "അത് എന്റെ അമ്മയാണ് " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? ഡൽഹി കേന്ദ്ര ഭരണ പ്രദേശമായ വർഷം? 2009 നിലവിൽ വന്ന കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ ഏത്? ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചത്? ഹൈദരാബാദ് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്? ഈജിപ്തിൻറെ ഭാഗമായ സിനായ് ഉപദ്വീപ് ഏത് വൻകരയിലാണ്? എസ്.കെ പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ? പോണ്ടിച്ചേരിയുടെ പിതാവ്? പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്? വെയ്ൽസ് രാജകുമാരന്റെ ബഹുമതി നിരസിച്ച മലയാളകവി? സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ~ ആസ്ഥാനം? ക്രിസ്തു ഭാഗവതം രചിച്ചത് ആരാണ്? കേരളത്തിലെ ഒന്നാം മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി ? മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള കാവ്യ രചനാരീതി? ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം? സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത്? ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന ബീഹാറിലെ സ്ഥലം? 1503 ൽ പോർച്ചുഗീസുകാർ കൊച്ചിയിൽ പണിത കോട്ടയുടെ പേര്? ഇൻഡിക്ക എന്ന ഗ്രന്ഥത്തിൻറെ കർത്താവ് ആര്? കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ ) സ്ഥാപിതമായ വർഷമേത്? പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം? ഇന്ത്യയിലെ റോസ് നഗരം? നാഷണൽ കോൾ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം? ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം? കേരളത്തിലെ ഏറ്റവും ജലസമൃദ്ധമായ നദി? മലബാർ സമരം നടന്ന വർഷം ? കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes