ID: #72489 May 24, 2022 General Knowledge Download 10th Level/ LDC App ജൈന തീർത്ഥങ്കരന്റെയും പത്മാവതി ദേവിയുടേയും പ്രതിഷ്ഠകൾ കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം? Ans: കല്ലിൽ ക്ഷേത്രം; പെരുമ്പാവൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇ.എം.എസ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം? വസുമിത്രൻ ആരുടെ സദസ്യനായിരുന്നു? ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമ വംശ ഭരണാധികാരി? ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’ എന്ന യാത്രാവിവരണം എഴുതിയത്? ഇന്ത്യയിൽ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം? ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി? കുടൽ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്? ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം എന്ന ലഘുലേഖയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ? ആദ്യത്തെ ലാറ്റിനമേരിക്കൻ അറബ് ഉച്ചകോടിക്ക് (2005) വേദിയായ നഗരം? ആദ്യത്തെ കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ? സൗരയൂഥത്തിലെ ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്നത്? ശങ്കരാചാര്യരുടെ മാതാവ്? ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്? വിക്രം സാരാഭായ് സ്പേസ് സെൻറർ ആസ്ഥാനം എവിടെയാണ്? കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന ജില്ല? കല്ലടയാറിന്റെ പതനസ്ഥാനം? മഹാകാവ്യം എഴുതാതെ മഹാകവി പദവി നേടിയതാര്? പുന്നപ്ര- വയലാർ സമരം നടന്ന വർഷം? നളന്ദ സർവകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശത്തിലെ ചക്രവർത്തി? ഇന്ത്യയുടെ തത്ത? കേരളത്തിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്? സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച ആദ്യ വിമാനത്താവളം? മാനസ ചാപല്യം എന്ന കൃതി രചിച്ചത്? കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത്? ഭരണഘടനയുടെ എത്രാമത്തെ അനുഛേദം ആണ് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യ എന്ന് പ്രസ്താവിക്കുന്നത്? An unfinished dream ആരുടെ കൃതിയാണ്? ന്യായ ദർശനത്തിന്റെ കർത്താവ്? ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി? മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി? ഇന്ത്യയിൽ അമർ ജ്യോതി തെളിയിച്ചിരിക്കുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes