ID: #72673 May 24, 2022 General Knowledge Download 10th Level/ LDC App മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത്? Ans: ഇരിങ്ങൽ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏതു ഭാഷയിലെ കവിയായിരിന്നു വിർജിൽ? ‘കൊന്തയും പൂണൂലും’ എന്ന കൃതിയുടെ രചയിതാവ്? കേരള ആശ്രാമം കായൽ എന്നറിയപ്പെടുന്ന കേരളത്തിലെ കായൽ ഏത്? ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്? ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി? തിരുവന്തപുരത്ത് ചാല കമ്പോളം സ്ഥാപിച്ചത് ആരാണ്? ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി? പശ്ചിമബംഗാളിലെ നക്സൽബാരിയിൽ സായുധകലാപം നടന്ന വർഷമേത്? മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ ഭാഗമായി വധിക്കപ്പെട്ട ഖലിസ്ഥാൻ തീവ്രവാദി നേതാവ്? അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്? ചെവി ഉപയോഗിച്ച് ഇരുട്ടിൽ മുന്നിൽ തടസ്സങ്ങൾ തിരിച്ചറിയുന്ന ജീവി? പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ? അയ്യാഗുരുവിന്റെ തമിഴ് താളിയോലഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി? കുറിച്യ കലാപം നയിച്ചത്? ലണ്ടൻ മിഷൻ സൊസൈറ്റി (LMS)യുടെ പ്രവർത്തന മേഖല. നവവിധാൻ - സ്ഥാപകന്‍? കവിരാജമാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്? ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല? ചെസ്സ് കളി ഒന്നാം സ്ഥാനത്ത് നില്ക്കുന്ന രാജ്യം ഏത്? ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്? ഉപ്പുസത്യാഗ്രഹത്തെ 'ചായക്കോപ്പയിലെ കൊടുങ്കാറ്റ്' എന്ന് വിശേഷിപ്പിച്ച വൈസ്രോയി? ഭൂദാനപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വർഷമേത്? സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപര്‍? കൊടുങ്കാറ്റുയര്‍ത്തിയ കാലം- രചിച്ചത്? പിശാചിൻ്റെ ഹൃദയമുള്ള പുണ്യവാളൻ എന്നു വിശേഷിപ്പിക്കപ്പെട്ട ഡൽഹി സുൽത്താൻ? ഇന്ത്യയിലെ ആദ്യത്തെ ബയോമെട്രിക് എ.ടി.എം സ്ഥിതി ചെയ്യുന്നത്? ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവി ? കേരളത്തിൽ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത? പഴശ്ശി ശവകുടീരം സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes