ID: #73131 May 24, 2022 General Knowledge Download 10th Level/ LDC App തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി? Ans: വില്യം ബാർട്ടൺ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? കാറൽ മാർക്സിന്റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്? പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല? ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം? ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്? ആധുനിക മനു എന്നറിയപ്പെടുന്നത്? വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം? ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത്? ‘ആടുജീവിതം’ എന്ന കൃതിയുടെ രചയിതാവ്? ഡൽഹൗസി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഫ്ളീറ്റ് സ്ട്രീറ്റ് ഏത് നഗരത്തിലാണ്? ‘രാമരാജ ബഹദൂർ’ എന്ന കൃതിയുടെ രചയിതാവ്? ദേശീയ ഫുട്ബോൾ കിരീടമായ സന്തോഷ് ട്രോഫി കേരളം ആദ്യമായി നേടിയ വർഷമേത്? ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് കവിതകൾ എഴുതിയിരുന്ന കവി? ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണത്തിനായി അശോകൻ അയച്ച പുത്രൻ? ഗുജറാത്ത് കലാപത്തിന്റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര്? പല മാവു വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? HSBC ബാങ്ക് രൂപീകരിച്ച വർഷം? മലയാളം ഔദ്യോഗിക ഭാഷയായ കേന്ദ്ര ഭരണ പ്രദേശം? സി.കേശവൻ കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം? അവകാശികള്‍ എഴുതിയത്? ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്? ഏതു നേതാവിൻറെ മരണശേഷമാണ് ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിൻറെ അനിഷേധ്യ നേതാവായി ഉയർന്നത്? കനിഷ്ക്കനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച വ്യക്തി? 1927 ഫെബ്രുവരിയിൽ ബ്രസൽസിൽ കൂടിയ ലോകത്തിലെ മർദിതജനവർഗങ്ങളുടെ സമ്മേളനത്തിൽ (Congress of Oppressed Nationalities) കോൺഗ്രസിൻറെ പ്രതിനിധിയായി പങ്കെടുത്തത്? ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല? ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം? ഏറ്റവുമധികം ചെറുകിട വ്യവസായ യൂനിറ്റുകളുള്ള സംസ്ഥാനം? ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ ടാങ്കർ? കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes