ID: #74116 May 24, 2022 General Knowledge Download 10th Level/ LDC App ‘ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്? Ans: ബ്രഹ്മാനന്ദ ശിവയോഗി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്ന എവിടെവച്ച്? പഞ്ചവത്സരപദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്നാണ്? ഇന്ത്യയിൽ ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് എത്ര സംസ്ഥാനങ്ങളിൽ അംഗീകാരം ലഭിച്ച പാർട്ടിയായിരിക്കണം? സര്‍വ്വോദയ പ്രസ്ഥാനം ആരംഭിച്ചത്? ചേര സാമ്രാജ്യത്തിന്റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്? ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത്? സഹോദരന് അയ്യപ്പന് ആരംഭിച്ച സാംസ്കാരിക സംഘടന? വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം? ചെന്നൈ ഉൾപ്പെട്ട തീരസമതലം ? ഏതു വിജയനഗര രാജാവിൻറെ കാലത്തെക്കുറിച്ചാണ് ഇബ്നുബത്തൂത്ത തൻറെ രഹ്ല എന്ന പുസ്തകത്തിൽ വിവരിക്കുന്നത്? കേരളത്തിലെ നെയ്ത്ത് പട്ടണം? ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ നടന്ന വർഷം? ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ്? ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരമായ ഗോൽഗുംബസ് നിർമ്മിച്ചത്? കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി? ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്? കേന്ദ്ര സർക്കാരിന്റെ നിർവഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്? ഇന്ത്യയിലേറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം? റോ (RAW - Research and Analysis wing)യുടെ തലവനായ ആദ്യ മലയാളി? കരുണം;ശാന്തം; ദേശാടനം; കളിയാട്ടം എന്നി സിനിമകളുടെ സംവിധായകൻ? പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ? വള്ളത്തോള്‍ പുരസ്കാരത്തിന്റെ സമ്മാനത്തുക? കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്? ആധുനിക ചരിത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്? തപാൽ സ്റ്റാമ്പിന്റെ പിതാവ്? ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്? കേരള സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? ക്വിറ്റ് ഇന്ത്യ പ്രമേയം അംഗീകരിച്ച കോൺഗ്രസ് സമ്മേളനം നടന്നത് എന്ന്? കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാതകൾ ഏവ? ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സാമാന്യം ശക്തിയായി പെയ്യുന്ന മഴ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes