ID: #74426 May 24, 2022 General Knowledge Download 10th Level/ LDC App “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക? Ans: അഭിനവ കേരളം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ നിത്യഹരിത വനം? ബുദ്ധമത സന്യാസിമഠം അറിയപ്പെടുന്നത്? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം? വീതിയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും നീളം കൂടിയ കേരളത്തിലെ ജില്ല ഏത്? ദേശീയ പഞ്ചസാര ഗവേഷണ കേന്ദ്രം എവിടെയാണ്? തരുവിതാം കൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം? രണ്ടാം ചോള സാമ്രാജ്യത്തിൻറെ യഥാർത്ഥ സ്ഥാപകൻ? ഇൽബർട് ബില്‍ തർക്കത്തെത്തുടർന്ന് രാജി വച്ച വൈസ്രോയി ? ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം എന്നിവ ഏറ്റവും കുറവുള്ള ജില്ല ഏത്? പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം? അക്ഷര നഗരം എന്നറിയപ്പെടുന്ന പട്ടണം? ഇന്ത്യയിടെ ദേശീയ നൃത്തരൂപം? The tallest statue in the world: മുന്തിരി നഗരം എന്നറിയപ്പെടുന്ന പ്രദേശം? 1956 ഒക്ടോബർ 14 ന് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം നാഗ്പൂരിൽവച്ച് ബുദ്ധമതം സ്വീകരിച്ച നേതാവ്? കൊച്ചി രാജ്യ പ്രജാ മണ്ഡലം രൂപീകൃതമായത്? ശ്രാവണബൽഗോള ജൈന തീർത്ഥാടന കേന്ദ്രത്തിലെ പ്രശസ്ത ശില്പം ആരുടെയാണ്? ഖുദായ് - ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്? ‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? ഏറ്റവും നിഷ്ടൂരനായ മുഗൾ ചക്രവർത്തി എന്നു വിശേഷിപ്പിക്കപ്പെട്ടത്? ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം? ഓറഞ്ച് തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം? കിഴക്കിന്റെ മുത്ത് എന്നറിയപ്പെട്ടുന്ന രാജ്യം? ബുദ്ധൻ ഇഹലോകവാസം വെടിഞ്ഞ നഗരം? ഫ്രാൻസിലെ ആദ്യ റിപ്പബ്ലിക് സ്ഥാപിതമായ വർഷം? ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നടപ്പാക്കിയ ഗവർണർ ജനറൽ? മനുസ്മൃതി ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തത് ? നെയ്ത്ത്പട്ടണം എന്ന പേരിൽ അറിയപ്പെടുന്നത്? " ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹൃ വിശേഷിപ്പിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes