ID: #75903 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്? Ans: കോഴിക്കോട് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘പാതിരാപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്? പ്രതിഭയെന്നാൽ ഒരു ശതമാനം പ്രചോദനവും 99 ശതമാനം പ്രയത്നവുമാണ് എന്നു പറഞ്ഞത്? ഗംഗ,യമുന,സരസ്വതി നദികളുടെ സംഗമം ഏതു സംസ്ഥാനത്താണ്? വാഗൺ ട്രാജഡി കാരണമായ തീവണ്ടി തിരൂരിൽ നിന്നും എങ്ങോട്ടാണ് തടവുകാരെയും കൊണ്ടുപോയത്? ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി.ജി.പി ? വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്? കേരളനിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവിശ്യം കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കർ? കുത്തബ് മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി? ലാലാ ഹർദയാൽ ഏത് വിപ്ലവ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു? ബാലഗംഗാധര തിലകൻ ജനിച്ചത്? പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ? ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത്? എത്ര രൂപായുടെ നോട്ടിലാണ് ആന ; കടുവ ; കാണ്ടാമൃഗം എന്നിവയെ ചിത്രീകരിച്ചിട്ടുള്ളത്? പാചകവാതകത്തിലെ പ്രധാന ഘടകം? പരശുറാം ഖുണ്ഡ് ഏത് സംസ്ഥാനത്തെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്? ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? ബുദ്ധന് വേണു വനം ദാനമായി നല്കിയ രാജാവ്? ഐ.ടി.ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്? കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയത് ? ജിം കോർബെറ്റ് നാഷണൽ പാർക്കിനെ ചുറ്റിയൊഴുകുന്ന നദി? കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ (CAG) കാലാവധി? ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്? പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം? ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിയുടെ രചയിതാവ്? വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ ”തുവയൽ പന്തൽ കൂട്ടായ്മ' സ്ഥാപിച്ചത്? കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല? കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ? സൈലന്റ് വാലിയിലെ ഏത് വൃക്ഷത്തിന്റെ സാന്നിധ്യമാണ് സിംഹവാലൻ കുരങ്ങിനെ ഇവിടെ കാണാൻ കഴിയുന്നതിന് പിറകിലുള്ളത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes