ID: #76071 May 24, 2022 General Knowledge Download 10th Level/ LDC App ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടമായ ബ്രൗൺസ് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത്? Ans: അഞ്ചരക്കണ്ടി (കണ്ണൂർ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS യു.എൻ ചാർട്ടർ ഒപ്പ് വെച്ച സ്ഥലം? ആധുനിക പോലീസ് സംവിഷണത്തിനു തുടക്കം കുറിച്ച രാജ്യം? ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് കാണപ്പെട്ട സംസ്ഥാനം? "സുൽത്താൻ പട്ടണം"എന്നറിയപ്പെടുന്നത്? ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി? 'അന്വേഷി' എന്ന സാമൂഹിക സംഘടനയുമായി ബന്ധപ്പെട്ട വനിത? കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? ഇരുപതാം നൂറ്റാണ്ടിലെ താജ്മഹൽ എന്നറിയപ്പെടുന്നത്? ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്ഷം? ഏറ്റവും കൂടുതല് ജലം വഹിക്കുന്ന നദി? ഭട്നഗർ അവാർഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? കേരള ഗവർണർ സ്ഥാനം വഹിച്ച ഏക മലയാളി: അംബേദ്കർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? പ്രാചീന സർവകലാശാലയായ കാന്തള്ളൂർശാല സ്ഥിതി ചെയ്തിരുന്നത് എവിടെ? ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ അധസ്ഥിത വിഭാഗക്കാരൻ? പൈക (Paika) കലാപം നടന്ന വർഷം? വോൾട്ടയർ ഏതു രാജ്യക്കാരനായിരുന്നു? ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്? പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? കേരള പ്രസ് അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ? ആൻഡമാന്റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്? കിഴക്കിന്റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന സ്ഥലം? കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല: ഇന്ത്യ റിപ്ലബിക്ക് ആയത് എന്ന്? സത്യത്തിന്റെ തുറമുഖം എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏതാണ്? പുലിറ്റ്സർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരി ? സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനും തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റു പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിക്കുന്ന ഉദ്യോഗസ്ഥൻ? പ്രാചീനകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം? പ്രാചീനകാലത്ത് നൗറ എന്നറിയപ്പെട്ടിരുന്ന സ്ഥലം? കാതറീൻമേയോയുടെ പ്രശസ്ത കൃതിയായ മദർ ഇന്ത്യയെ "അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട് " എന്ന് വിമർശിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes