ID: #77262 May 24, 2022 General Knowledge Download 10th Level/ LDC App VSSC (വിക്രംസാരാഭായി സ്പേസ് സെന്റര്) ന്റെ ആസ്ഥാനം? Ans: തുമ്പ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കോൺഗ്രസ് 'സ്വരാജ്' പ്രമേയം പാസാക്കിയ സമ്മേളനം? ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു, വിധിയുടെ മനുഷ്യൻ എന്നീ പരനാമങ്ങളിൽ അറിയപ്പെട്ടത്? ചിന്തിപ്പിക്കുന്ന കവിതകൾ ആരുടെ രചനയാണ്? സംഘകാല രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന കുഴുമൂർ എന്നിവ ഇന്നത്തെ ഏതു പ്രദേശമാണെന്നു കരുതുന്നു? ഏഴുകുന്നുകളുടെ നഗരം എന്നറിയപ്പെടുന്നത്? ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി? കുമാരനാശാന് മഹാകവി എന്ന ബിരുദം നല്കിയ യൂണിവേഴ്സിറ്റി? മാമാങ്കത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതിയാണ് മാമാങ്കം കിളിപ്പാട്ട് . ഇത് രചിച്ചതാര് ? The Zamorines of Calicut എന്ന കൃതിയുടെ കർത്താവ്? സർവരാഷ്ട്ര സമിതിയുടെ ആസ്ഥാനം: പുല്ലുമേട് ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്? സുഖവാസ കേന്ദ്രമായ ധോണി സ്ഥിതി ചെയ്യുന്ന ജില്ല? ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചത്? ബംഗാളിലെ ആദ്യത്തെ ഇംഗ്ലീഷ് ഗവർണ്ണർ? ഇന്ത്യയിലെ ആദ്യ സയൻസ് വില്ലേ ജായി തിരഞ്ഞെടുക്കപ്പട്ടത്? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന തീവണ്ടിയായ വിവേക് എക്സ്പ്രസ്സിനെ ദിബ്രുഗഢിനെ ഏതു സ്ഥലവുമായി ബന്ധിപ്പിക്കുന്നു? തിരുവണ്ണാമലൈയിൽ രാമണമഹർഷിയും ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ച നടന്ന വർഷം? തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ? അൽബറൂണി “ഹിലി"രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം? Mangattachan was the Prime Minister of which ruler? സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്ന വർഷം ? രാജാറാം മോഹൻ റോയിക്ക് 'രാജ' എന്ന സ്ഥാനപ്പേര് നൽകിയ മുഗൾ രാജാവ്? വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്? കുലശേഖര ആഴ്വാരുടെ ഭരണകാലഘട്ടം? മഹാകവി വള്ളത്തോളിന്റെയും മുകുന്ദ രാജാവിന്റെയും നേതൃത്വത്തിൽ കേരളത്തിലെ ആദ്യ കലാക്ഷേത്രമായ കേരള കലാമണ്ഡലം ചെറുതുരുത്തിയിൽ ആരംഭിച്ചത് എന്ന്? ‘പ്രേമലേഖനം’ എന്ന കൃതിയുടെ രചയിതാവ്? മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്ഷം? അഹമ്മദാബാദിന്റെ ശില്പി? റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റെൽ റിസർച്ച് (TIFR)ന്റെ ആദ്യ ചെയർമാൻ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes