ID: #77582 May 24, 2022 General Knowledge Download 10th Level/ LDC App ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: അമ്പലവയല് (വയനാട്) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം? ഗബ്രിയേൽ ഗാർസ്യ മാർക്കേസ് ഏതു രാജ്യക്കാരൻ ? വീട്ടിലേയ്ക്കുള്ള വഴി; സൈറ; ആകാശത്തിന്റെ നിറം എന്നി സിനിമകളുടെ സംവിധായകൻ? തിരുവിതാംകൂറിൽ ഭരണം നടത്തിയ അവസാനത്തെ മഹാരാജാവ്?ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ (1931-1949)ക്ഷേത്രപ്രവേശന വിളംബരം ആരുടെ കാലത്തായിരുന്നു? ചെസിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം? ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ച സ്ഥലം? വെല്ലൂർ കലാപം നടന്നതെന്ന്? ആദ്യത്തെ ധനശാസ്ത്രമാസിക? കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകളുള്ള ജില്ല? ഉറുദുവിൽ അൽ ഹിലാൽ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? സ്റ്റെന്റ് ചികിത്സ ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു? Which committee of the Parliament is headed by the leader of opposition in Lok Sabha? ചാവറ അച്ചന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം? ‘എന്റെ കാവ്യലോക സ്മരണകൾ’ ആരുടെ ആത്മകഥയാണ്? ഉമാകേരളം; വാല്മീകി രാമായണം; കേരളപാണിനീയം എന്നിവയ്ക്ക് അവതാരിക എഴുതിയത്? അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്? ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട? ‘ഹിന്ദു പാട്രിയറ്റ്’ പത്രത്തിന്റെ സ്ഥാപകന്? തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? സ്വന്തം മക്കളുടെ തടവിൽ കഴിയേണ്ടി വന്ന മുഗൾ ചക്രവർത്തി? ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല? നിലക്കടല ഗവേഷണ കേന്ദ്രം (Directorate of Groundnut Resarch) സ്ഥിതി ചെയ്യുന്നത്? ഓംകാരേശ്വർ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിനു വേണ്ടി ജലസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ സംഘടന? മുതുമലൈ വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ? സതേൺ എയർകമാൻഡിൻ്റെ ആസ്ഥാനം? ബർമ്മയുടെ പേര് മ്യാൻമർ എന്നാക്കിയവർഷം? ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി? അധികാരം കൈയടക്കാൻ 1923ൽ ഹിറ്റ്ലർ നടത്തിയ അട്ടിമറി ശ്രമത്തിൻറെ പേര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes