ID: #77655 May 24, 2022 General Knowledge Download 10th Level/ LDC App ട്രീറ്റ്മെന്റ്റ് ഓഫ് തിയ്യാസ് ഇന്‍ ട്രാവന്‍കൂര്‍ എന്ന കൃതി രചിച്ചത്? Ans: ഡോ. പി പല്‍പ്പു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം ? ഉള്ളൂർ രചിച്ച മഹാ കാവ്യം? ജന്തർ മന്തർ വാനനിരീക്ഷണ നിലയം സ്ഥിതി ചെയ്യുന്നത്? രാജധികാരം ദൈവദത്തമാണ് എന്ന് വിശ്വസിച്ച ഭരണാധികാരി? പടവാളിനേക്കാൾ ശക്തിയുള്ളതാണ് തൂലിക എന്ന് തെളിയിച്ച വിപ്ലവം ? ‘ ധർമ്മരാജ നിരൂപണം’ എഴുതിയത്? ഐക്യ കേരളത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം നടന്നത് എന്ന് ? സൂര്യൻ ഭൂമിയിൽനിന്നും ഏറ്റവും അകലെയുള്ള ദിവസം? മത്സ്യബന്ധനത്തിന് പേരുകേട്ട നീണ്ടകര ഏത് ജില്ലയിൽ? ഏത് രാജ്യത്തിൻറെ ദേശീയ ഗാനമാണ് മില്ലി തരാന? ‘വിക്രമാംഗ ദേവചരിതം’ എന്ന കൃതി രചിച്ചത്? രണ്ടാം ചേരസാമ്രാജ്യത്തിന്റെ (കുലശേഖര സാമ്രാജ്യം) ആസ്ഥാനം? ഒന്നാം ലോക മഹായുദ്ധകാലത്ത് ജർമനി അക്രമിച്ച ഏക ഇന്ത്യൻ നഗരം? കേരളത്തിൽ ആദ്യമായി പൂര്‍ണ്ണമായി വൈദ്യുതീകരിച്ച ജില്ല? മധ്യ തിരുവുതാംകൂറിന്റ ജീവനാഡി എന്ന് അറിയപ്പെട്ടിരുന്ന നദി? ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം? രാമരാജ ബഹദൂര്‍ എഴുതിയത്? മണി പ്രവാളം ഏതു ഭാഷകളുടെ സംശ്ലേഷിത രൂപമാണ്? പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി? ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ പ്രതിമ? റോളണ്ട് ഗാരോ എന്നത് എന്തിൻ്റെ പേര്? പാറ്റ്ന നഗരത്തിൻ്റെ പഴയ പേര്? പ്രശസ്തമായ തിരുവള്ളുവർ പ്രതിമ എവിടെയാണ്? രണ്ടുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്? മാതൃഭൂമി പത്രം ആരംഭിച്ച വർഷം? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്? ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽനിന്നും ഇ.എം.എസ് നൊപ്പം വിജയിച്ച് നിയമസഭയിലെത്തിയത് ആരായിരുന്നു? പുതിയ നിയമസഭാ മന്ദിരം രൂപകല്‍പ്പന ചെയ്തത്? പത്മപ്രഭാ പുരസ്കാരം ആദ്യം ലഭിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes