ID: #78283 May 24, 2022 General Knowledge Download 10th Level/ LDC App ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്? Ans: വൈകുണ്ഠസ്വാമികള്‍ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗതയിനത്തില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി? പാലക്കാട് കോട്ട പണി കഴിപ്പിച്ചത്? Institute of Rural Management സ്ഥിതി ചെയ്യുന്നത്? തമാശ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്? മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം? ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എവിടെയാണ്? ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്? 1862 ൽ ഇന്ത്യൻ മിറർ എന്ന പത്രം സ്ഥാപിച്ചതാര്? I too had a dream ആരുടെ കൃതിയാണ്? ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം? തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈ മന്നാറിനും മദ്ധ്യേ കടലിൽ സ്ഥിതി ചെയ്യുന്ന മണൽത്തിട്ട? ബുദ്ധമതം രണ്ടായി പിരിഞ്ഞ നാലാം (4) സമ്മേളനം നടന്ന സ്ഥലം? തെലങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനം ഏതാണ് ? കൊട്ടാരങ്ങളുടെ നഗരം? തെക്കൻ കാശി (ദക്ഷിണ കാശി) എന്നറിയപ്പെടുന്ന ക്ഷേത്രം? പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി? സംഘകാലകൃതികളിലെ ആദ്യ ഗ്രന്ഥം? ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണ്ണർ ജനറൽ? കൊച്ചി മെട്രോയുടെ എം.ഡി? രണ്ടാം വട്ടമേശ സമ്മേളനത്തിന് 1931 ൽ ഗാന്ധിജി ലണ്ടനിൽ പോയപ്പോൾ കൂടെ കൊണ്ടുപോയ മൃഗം? പറക്കും സിങ് എന്നറിയപ്പെട്ടിരുന്ന കായികതാരം ? ഗിർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? മാതൃകാ മത്സ്യബന്ധന ടൂറിസം ഗ്രാമം? മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - രചിച്ചത്? കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി? രാമായണത്തിലെ ഏത് കാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്? മദർ മോഹൻ മാളവ്യയുടെയും മുഹമ്മദലി ജിന്നയുടെയും ജന്മസ്ഥലം? ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്? 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത? 1947 ഏപ്രിലിൽ ത്രിശൂരിൽ വച്ച് നടന്ന ഐക്യകേരള പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷൻ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes