ID: #78625 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിന്റെ തെക്കേ അതിര്‍ത്തി? Ans: കളിയിയ്ക്കാവിള (തിരുവനന്തപുരം) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സത്യമേവ ജയതേ എന്നത് ഏതുപനിഷത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്? വർദ്ധമാന മഹാവീരന്റെ പിതാവ്? മുസിരിസ് എന്നു അറിയപ്പെട്ടിരുന്ന പ്രദേശം? മലമ്പുഴ അണക്കെട്ട് ഏത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് ? പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി? കുമ്പളങ്ങി സ്ഥിതി ചെയ്യുന്ന ജില്ല? ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനം ? പുലപ്പേടി; മണ്ണാപ്പേടി എന്നീ അചാരങ്ങൾ നിരോധിച്ച വേണാട്ടിലെ ഭരണാധികാരി? 1968ൽ സ്ഥാപിതമായ കാലിക്കറ്റ് സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്? ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ചെയ്യുന്നത്? ‘തോപ്പിൽ ഭാസി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്? ‘കാലഭൈരവൻ’ എന്ന കൃതിയുടെ രചയിതാവ്? വി.ടി.ഭട്ടതിരിപ്പാടിൻറെ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യം അച്ചടിച്ച പ്രസിദ്ധീകരണം ? ഇംഗ്ലണ്ടിൽ ബിൽ ഓഫ് റൈറ്റ്സ് പാസാക്കിയത്? 1857ലെ വിപ്ലവത്തിന്റെ ബീഹാറിലെ നേതാവ്? ‘ബാല്യകാല സ്മരണകൾ’ എന്ന കൃതിയുടെ രചയിതാവ്? അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിൻറെ ആദ്യത്തെ പ്രസിഡൻറ്? കേരളത്തിലെ കാശി എന്നറിയപ്പെടുന്ന സ്ഥലം? 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക? സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്കിയ വ്യക്തി? കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി? 1920 ഓഗസ്റ്റ് 18ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാർത്ഥം മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തിയത് എവിടെയായിരുന്നു? 1857ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയവർ? സന്താനഗോപാലം രചിച്ച ഭക്തകവി? മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം? തിരുവിതാംകൂറിൽ 1817 ൽ വിദ്യാലങ്ങൾ ഏറ്റെടുക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്ത ഭരണാധികാരി? ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്? ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്? ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്ത ഒരു വനിത? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes