ID: #7876 May 24, 2022 General Knowledge Download 10th Level/ LDC App സഹോദരസംഘം 1917-ല്‍ സ്ഥാപിച്ചത്? Ans: സഹോദരന് അയ്യപ്പന് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിന്റെ ചരിത്ര മ്യൂസിയം? കാശ്മീർ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെ പോലെയാണെന്ന് പറഞ്ഞ മുഗൾ ചക്രവർത്തിയാരാണ്? സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് ആരംഭിച്ചത്? ധവളവിപ്ലവത്തിന് നൽകിയിരുന്ന കോഡ്? 'ചാളക്കടൽ' എന്നറിയപ്പെടുന്ന സമുദ്രം? ഗ്രാമസഭകൾ നിലവിൽവന്ന ഭരണഘടനാ ഭേദഗതി ? 'സ്മരിപ്പിൻ ഭാരതീയരെ നമിപ്പിൻ മാതൃഭൂമിയെ, മുലപ്പാൽ തന്നൊരമ്മയെ എന്നാളും ഹാ മറക്കാമോ' എന്ന് തുടങ്ങുന്ന സ്വാതന്ത്ര്യസമര ഗീതം രചിച്ചതാര്? പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്റെ പേര്? ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? ജൈന തീർത്ഥങ്കരന്റെയും പത്മാവതി ദേവിയുടേയും പ്രതിഷ്ഠകൾ കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം? കുടിയൊഴിപ്പിക്കൽ തടയുക എന്ന പ്രധാന ലക്ഷ്യത്തോടെ 1962 മാർച്ചിൽ രൂപം കൊണ്ട 'കർഷകത്തൊഴിലാളി പാർട്ടി (കെ.ടി.പി)' യുടെ സ്ഥാപകൻ ആരായിരുന്നു? ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന രാജ്യം? ഡിജിറ്റൽ സൗണ്ട് റെക്കോർഡിങ്ങിന് ഉപയോഗിക്കുന്ന റേഡിയേഷൻ? മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ? ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകർ? പെരിയോർ എന്നറിയപ്പെടുന്നത്? രാജീവ് ഗാന്ധിയുടെ വധം സംബന്ധിച്ച അന്വേഷണ കമ്മീഷന്? ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്? വടക്കേ അറ്റത്തെ ലോകസഭാ മണ്ഡലം ഏത് ? പാമ്പുകളുടെ രാജാവ്? കല്ലായി സ്ഥിതി ചെയ്യുന്നത്? ആന്തമാനേയും നിക്കോബാറിനേയും വേർതിരിക്കുന്ന കടലിടുക്ക് ? കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു? ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്? ലാറ്ററൻ ഉടമ്പടി പ്രകാരം 1929-ൽ നിലവിൽ വന്ന രാജ്യം? കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്നറിയപ്പെടുന്ന നദി? ‘ആനന്ദ വിമാനം’ എന്ന കൃതി രചിച്ചത്? കുറ്റവാളികൾക്ക് പൊതുമാപ്പ് നല്‍കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? കേരളപാണിനി? ‘ശ്യാമ മാധവം’ എന്ന കൃതിയുടെ രചയിതാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes