ID: #79662 May 24, 2022 General Knowledge Download 10th Level/ LDC App ഗ്രാമീണ സ്ത്രീകളില്‍ നിക്ഷേപസ്വഭാവം വളര്‍ത്തുന്നതിനുവേണ്ടി കേന്ദ്രഗവണ്മെന്റ് ആരംഭിച്ച ഒരു പദ്ധതി? Ans: മഹിളാ സമൃദ്ധി യോജന MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഹജ്ജ് ഏത് രാജ്യത്തേയ്ക്കുള്ള തീർഥയാത്രയാണ് ? സർവോദയപ്രസ്ഥാനം ആരംഭിച്ചത്? പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത്? വൈലോപ്പിള്ളി സംസ്കൃതി ഭവൻ എവിടെയാണ്? ലാൻസ് ഗിബ്സ് എന്ന ക്രിക്കറ്റർ ഏത് രാജ്യക്കാരനാണ്? ചിരിക്കുന്ന മത്സ്യം? ദാമോദാർ നദി ജാർഖണ്ഡിൽ അറിയപ്പെടുന്നത്? 1948 ലെ ജയ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? ദേശീയ ഏകതാദിവസം അഥവാ നാഷണൽ യൂണിറ്റി ഡേ ആയി ആചരിക്കുന്ന ദിവസമേത്? ഹർഷനെ പരാജയപ്പെടുത്തിയ ഗൗഡ രാജാവ്? കശ്മീർ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെപ്പോലെയാണെന്ന് പറഞ്ഞ മുഗൾ ചക്രവർത്തി? സഹോദരന് കെ. അയ്യപ്പന് എന്ന കൃതി രചിച്ചത്? മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം? യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009 ല്‍ പുറത്തിറങ്ങിയ സിനിമ? പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടന്ന ജില്ല? ‘പുഷ്പവാടി’ എന്ന കൃതിയുടെ രചയിതാവ്? ഏത് സിഖ് ഗുരുവാണ് പഹുൽ സമ്പ്രദായം നടപ്പാക്കിയത്? മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം? സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ടത്? മാർത്താണ്ഡവർമ അന്തരിച്ചത് ഏത് വർഷത്തിൽ? ജയിൽമോചിതനായ സി.കേശവനെ ആലപ്പുഴയിൽ സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്നു വിശേഷിപ്പിച്ചത്? കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്? തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്? പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്ക യുടെ പുതിയ പേര്? ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറായി നിലകൊണ്ടന്ത്? പത്രധര്‍മ്മം - രചിച്ചത്? ഏതു ഗുപ്ത രാജാവിൻറെ കാലത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് ഫാഹിയാന്റെ കൃതികളിൽ വിവരിക്കുന്നത്? 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്? ഇന്ത്യയിലെ ഭരണ പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ 1927 ൽ രൂപീകൃതമായ കമ്മീഷൻ? രാജാ സാൻസി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes