ID: #80340 May 24, 2022 General Knowledge Download 10th Level/ LDC App ശബ്ദസുന്ദരന്‍ എന്നറിയപ്പെടുന്നത്? Ans: വള്ളത്തോള്‍ നാരായണ മേനോന്. MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏതു രാജാവിന്റെ കാലത്താണ് തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത്? മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? തിരുവിതാംകൂർ രാജാക്കൻമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ്? നന്ദാദേവി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? 2011 സെൻസസ് പ്രകാരം സാക്ഷരതയിൽ ഏറ്റവും മുന്നിലുള്ള കേന്ദ്ര ഭരണ പ്രദേശം? ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി? കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല? കമ്മ്യൂണിസ്റ്റുകാരന് അല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി? പല്ലവ വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ ? ഇന്ത്യയ്ക്കും പാക്കിസ്താനും ഇടയ്ക്ക് സർവീസ് നടത്തുന്ന തീവണ്ടി ? ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡൻറ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം? ചെറുശ്ശേരിയുടെ പ്രധാനകൃതി? ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്റേഷന്? അന്റാർട്ടിക്ക, തെക്കേ അമേരിക്ക വൻകരകളെ വേർതിരിക്കുന്ന കടലിടുക്ക്? ഭക്തിപ്രസ്ഥാനത്തിന്റെ പ്രയോക്താവ്? പ്രസാർ ഭാരതി ബോർഡിൻറെ ആദ്യത്തെ ചെയർമാൻ? നബാർഡിന്റെ .രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ? കാശ്മീർ കീഴടക്കിയ മുഹമ്മദ് ഗസ്നിയുടെ മകൻ? രാജ് മഹൽ ഹിൽസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? മറ്റ് ദേശിയ പാതകളുമായി ബന്ധമില്ലാത്ത ഏക ദേശീയപാത? 'ശക്തമായ ബ്രേക്ക് ഉള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം'എന്ന 1935 ലെആക്ടിനെ വിശേഷിപ്പിച്ചത്? കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന്റ്? ഇന്ത്യൻ കരസേനയുടെ ആദ്യ സൈന്യാധിപൻ? ആകാശവാണിയുടെ ആസ്ഥാനം? കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം? ‘വിപ്ലവ സ്മരണകൾ’ ആരുടെ ആത്മകഥയാണ്? ദേശീയ വനനയപ്രകാരം, ആരോഗ്യമുള്ള പരിസ്ഥിതിക്ക് രാജ്യത്തിൻ്റെ ആകെ വിസ്തൃതിയുടെ എത്ര ശതമാനം വനം ആയിരിക്കണം? "പതറാതെ മുന്നോട്ട്"ആരുടെ ആത്മകഥയാണ്? മുല്ലപ്പെരിയാറിനെപ്പറ്റി പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്? തുളസിദാസ് രാമായണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിലൂടെ കേരള തുളസീദാസൻ എന്നറിയപ്പെട്ട കവി ആരാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes